2025 ലോക്കൽ ബോഡി ഇലക്ഷൻ CPM-ന്റെയും UDF-ന്റെയും അന്ത്യം കുറിക്കുമോ? I N M Pearson
Автор: Left Right Left
Загружено: 2025-11-11
Просмотров: 710
~ഈ ലോക്കൽ ബോഡി തെരഞ്ഞെടുപ്പ് കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികളായ LDF (സിപിഎം), UDF (കോൺഗ്രസ്) എന്നിവർക്ക് ഒരു ജീവൻ മരണ പോരാട്ടമാണ്. ഈ ഫലം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന LDF-നെ സംബന്ധിച്ചിടത്തോളം, ഈ വിജയം നിർണ്ണായകമാണ്. അതേസമയം, UDF-ന് വിജയിച്ചില്ലെങ്കിൽ കേരള രാഷ്ട്രീയത്തിലെ അവരുടെ ഭാവി കൂടുതൽ പ്രതിസന്ധിയിലാകും.
....BJP ആകട്ടെ, ത്രികോണ മത്സരമുണ്ടാക്കി കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും നിർണ്ണായകമായ തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയക്കളികൾ വിശദമായി ചർച്ച ചെയ്യുന്നു.
#KeralaLocalBodyElection
#LocalBodyPolls
#KeralaPolitics
#LDFvsUDF
#KeralaAssemblyElection
#CPM
#Congress
#keralabjp #Election2025
#PoliticalAnalysis
#TriangularFight
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: