കൽപ്പാത്തി രഥോത്സവം 2025 || പാലക്കാട് || രാധോത്സവത്തിലെ തിക്കും തിരക്കും || 2025 ||
Автор: Sweda Hemanth
Загружено: 2025-11-17
Просмотров: 314
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും സാക്ഷാൽ ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ ക്ഷേത്രം (മഹാലക്ഷ്മിയും മഹാവിഷ്ണുവും), മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുറം പ്രസന്ന ഗണപതി ക്ഷേത്രം തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്. പാലക്കാട് നഗരത്തിന് സമീപത്ത് തന്നെ ആണ് കൽപ്പാത്തി സ്ഥിതി ചെയ്യുന്നത് എന്നതിനാൽ നഗരത്തിൽ എത്തുന്നവർക്ക് ഇവിടം
സന്ദർശിക്കാൻ എളുപ്പമാണ്. #kalpathi #kalpathiratholsavam2025 ##2025 #kalpathi2025 #radham2025 #palakad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: