നീണ്ട കറവ ലഭിക്കണോ..!? ഈ ഒരു രീതി പരീക്ഷിച്ച് നോക്കൂ
Автор: Silpa Smigesh
Загружено: 2025-09-13
Просмотров: 2394
നല്ല ഇനം ഹൈബ്രിഡ് പശുക്കൾക്ക് അവയുടെ ആരോഗ്യവും പാലുൽപ്പാദന ശേഷിയും പ്രത്യുൽപാദന ശേഷിയുമെല്ലാം ശരിയായ രീതിയിൽ നില നിർത്തണം എങ്കിൽ ശരിയായ അളവിലും ഗുണത്തിലും സമയത്തും തീറ്റ കിട്ടിയെ മതി ആകൂ. ഈ വീഡിയോയിൽ അത്തരം കാര്യങ്ങളാണ് ഉൾകൊള്ളിച്ചിട്ടുള്ളത്. ശരിയായ അളവിൽ തീറ്റ കിട്ടിയില്ല എങ്കിൽ നഷ്ട്ടം മാത്രമേ കണക്കിൽ രേഖപ്പെടുത്താനായി ഉണ്ടാകൂ.. ശരിയായ രീതികൾ പിന്തുടരൂ നിങ്ങളുടെ പശുക്കളെ ആരോഗ്യമുള്ള പാതയിലൂടെ നയിച്ച് നിങ്ങൾ വിജയിക്കൂ🤝🤝🤗☺️
#trending
#farming
#dairyfarming
#viralshort
#wayanad
#cow
#nature
#villagelife
#cattlecare
#cattlefarm
#cattleworld
#bigbossmalayalam
#bigboss7
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: