ഇറാനെ ആക്രമിക്കുമോ നെതന്യാഹു | ട്രംപിന്റെ ആശയക്കുഴപ്പം | ഞെട്ടിക്കുമോ പുടിൻ | Netanyahu | Iran |
Автор: Page 10 Stories
Загружено: 2025-12-22
Просмотров: 21238
#iran #netanyahu #trump #putin #usisraelrelations #iranmissiles #russiairan
ഇറാനെ ആക്രമിക്കുമോ നെതന്യാഹു | ട്രംപിന്റെ ആശയക്കുഴപ്പം | ഞെട്ടിക്കുമോ പുടിൻ | Netanyahu | Iran |
ഇറാൻ ആണവശക്തിയായി മാറുമോ എന്ന ഭയത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ ഭീഷണി ഇല്ലാതാക്കാൻ ഇറാനെതിരെ സംയുക്ത സൈനിക നടപടി വേണമെന്ന ആവശ്യവുമായി നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നിലെത്തുകയാണ്.
പക്ഷേ, ത്തവണ നെതന്യാഹുവിന് ട്രംപിന്റെ 'പച്ചക്കൊടി' കിട്ടുമോ? കാരണം, ഇറാൻ-റഷ്യ-ചൈന ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ്. റഷ്യയുടെ സഹായത്തോടെ ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ആണവ നിലയങ്ങളും അതിവേഗം പുനഃസ്ഥാപിച്ചു. ആണവായുധ പരീക്ഷണത്തിനുള്ള ലേസർ സാങ്കേതിക വിദ്യ അടക്കം ഇറാന് റഷ്യ കൈമാറിയെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.
ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപ് സമ്മതിച്ചാൽ, പുടിന്റെ പ്രതികരണം എന്തായിരിക്കും? പശ്ചിമേഷ്യയുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന ഈ നിർണായക നിമിഷങ്ങൾ 'Page 10 Stories' വിശകലനം ചെയ്യുന്നു. നെതന്യാഹു ട്രംപിന് മുന്നിൽ വെച്ച 4 ആക്രമണ ഓപ്ഷനുകൾ അടക്കം ഈ വീഡിയോയിൽ പരിശോധിക്കാം.
Keywords;-
why netanyahu fears iran nuclear power
netanyahu iran attack plan explained
netanyahu trump meeting iran agenda
will trump allow israel to attack iran
netanyahu pressure on trump over iran
israel iran tension next phase analysis
netanyahu political survival through iran tension
iran nuclear program latest intelligence reports
iran ballistic missile expansion explained
how close is iran to nuclear weapon
iran missile stockpile threat to israel
iran rebuilding nuclear facilities after strikes
iran air defense system russian support
us israel iran conflict geopolitical analysis
trump iran nuclear deal return possibility
why trump avoids tension with iran
us intelligence assessment iran nuclear threat
middle east war escalation risks explained
russia iran military cooperation explained
putin support to iran against israel
how russia is strengthening iran militarily
russia role in iran nuclear recovery
china russia iran strategic alliance
ഇറാനെ ആക്രമിക്കാൻ നെതന്യാഹു ട്രംപിന്റെ ഉറപ്പ് തേടുന്നു
നെതന്യാഹു ട്രംപിന്റെ മുന്നിൽ വെച്ച 4 ആക്രമണ പദ്ധതികൾ
ഇറാനെ സഹായിക്കാൻ പുടിന്റെ പുതിയ രഹസ്യ നീക്കം
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ ഏറ്റവും പുതിയ വാർത്ത മലയാളം
ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഇറാൻ ആണവ ഭീഷണി
റഷ്യൻ സഹായത്തോടെ ഇറാന്റെ മിസൈൽ ശേഖരം
പശ്ചിമേഷ്യയിലെ യുദ്ധസാധ്യതയും പുടിന്റെ നിലപാടും
ഇറാനെതിരെ ഇസ്രായേൽ യുദ്ധം ചെയ്യുമോ ട്രംപിന്റെ തീരുമാനം
ഇറാന്റെ ആണവ പരീക്ഷണവും ലേസർ സാങ്കേതിക വിദ്യയും
ട്രംപ് നെതന്യാഹു പുടിൻ ഇറാൻ വിഷയ വിശകലനം
പേജ് ടെൻ സ്റ്റോറീസ് വീഡിയോകൾ വാട്സ്ആപ്പി കിട്ടാൻ അംഗമാകൂ..
ഗ്രൂപ്പ് ലിങ്ക് :- https://chat.whatsapp.com/CAsTnS44FJb...
ചാനൽ ലിങ്ക് :- https://whatsapp.com/channel/0029VbAS...
Youtube /:- / @page10stories
Facebook /:- / page10stories
Instagram /:- / page10stories
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: