ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് ഫെസ്റ്റിവൽ - ഗ്രാമോത്സവം 2024
Автор: Sadhguru Malayalam
Загружено: 2025-07-21
Просмотров: 339
പരമ്പരാഗത ഗ്രാമീണ ജീവിതത്തിന്റെ ആഘോഷമായി നടത്തപ്പെടുന്ന ഈശ ഗ്രാമോത്സവം സ്പോർട്സിലൂടെ ഗ്രാമീണ ഇന്ത്യയുടെ ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കാനും, ഗ്രാമീണരുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താനും, സാമുദായിക ഐക്യം കൊണ്ടുവരാനും പരിശ്രമിക്കുന്നു. ഒരു പന്തിന് ഈ ലോകത്തെ മാറ്റിമറിക്കാൻ സാധിക്കും! ഗ്രാമോത്സവം 2024 -ലെ ഏതാനും കാഴ്ചകൾ ഇതാ.
#ishagramotsavam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: