എന്റെ ഇന്നത്തെ day ….
Автор: Akhiiiees Vlogs
Загружено: 2025-02-26
Просмотров: 1842
ഞാൻ ജോർദാനിൽ നിന്നും വരുന്നതിന് മുൻപേ പ്ലാൻ ചെയ്തത് ആണ്… ഒരു ഡേ എങ്കിലും കച്ചവടം നടത്താൻ പോകുന്നതിന്റെ വീഡിയോ അടുക്കും എന്നും അത് ഞാൻ യൂട്യൂബ്ഇൽ അപ്ലോഡ് ചെയ്യും എന്നും … ഞാൻ ഒരു കാര്യം പറയാം “ നമ്മൾ ഒരു കാര്യം ആത്മാർഥമായിട്ട് ആഗ്രഹിച്ചാൽ അത് നടത്താൻ ദൈവം നമ്മുടെ കൂടെ നിൽക്കും “….
Thankq All ….
Keep Supporting….💯
വീഡിയോ കണ്ടിട്ട് അഭ്പ്രായം പറയണേ….💯
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: