Mohiniyattam Malayalam Tutorial |മോഹിനിയാട്ടം പഠിക്കാം ഓൺലൈനായി| Episode 19 | Adavu - 14| 7907507496
Автор: Narthaki Dance Academy
Загружено: 2023-03-03
Просмотров: 6944
കലാമണ്ഡലം ചിത്ര
Contact - +91 79075 07496
Qualification:
B.A Bharatanatyam
M.A Mohiniyattam
M.Phil. in performing arts
UGC -NET in performing arts
കലാമണ്ഡലത്തിൽ നിന്നും 8-ാം ക്ലാസ് മുതൽ നൃത്തപഠനം.
കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു.
ഫ്രാൻസ്, കമ്പോഡിയ, മൗറീഷ്യസ്, ബെൽജിയം എന്നീ
രാജ്യങ്ങളിൽ 'ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ' ഭാഗമായി നൃത്തം അവതരിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പും
ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
രണ്ട് വർഷം കേരള കലാമണ്ഡലത്തിൽ നൃത്തവിഭാഗം അദ്ധ്യാപികയായിരുന്നു.
contact: 7907507496
Adavu 14
തക്കജം
തക്കജം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: