Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

Shocking Science Facts | ഞെട്ടിക്കുന്ന ശാസ്ത്ര യാഥാർഥ്യങ്ങൾ | നടന്ന സംഭവങ്ങളെ മാറ്റം

Автор: Science 4 Mass

Загружено: 2024-03-24

Просмотров: 236505

Описание:

0:00 – Intro
01:59 – Nothing Touches each Other
05:32 – Future can change past
08:39 – We can see the past again and again
12:38 – Time Travel Paradoxes
16:02 – Your Future will be My past.

We often see a train running on top of a rail track. Would you believe if I said that the wheels of this train do not touch the rail track? But it is true.

Let's look at another thing. Our belief is that something that is going to happen in the future cannot affect something that has already happened. But there is an experiment that proves that the future can affect the past.

Similarly, can we see things that have happened in the past again and again? There is such a history. In this world, there have been situations where an event that happened once was seen again and again after years.

It is generally said that if the effects of Einstein's theory of relativity are to be valid, we will have to travel at a speed close to the speed of light. However, there are also effects in that theory that are applicable at very low speeds. For example, suppose a friend is traveling with us in a car. Something that we think is happening now will have happened yesterday for him.

Science has some ideas that sound crazy when you hear them. But they cannot be dismissed as mere ideas. Because they are not just ideas. They are things that have actually happened or are happening. Some of them can be tested as many times as we want. This video includes 5 mind-blowing scientific facts that sound crazy when you hear them.

#shockingfacts #shockingsciencefacts #mindblowingfacts #mindblowing #futurepast #subatomicparticles #observereffect #entanglement #spacetime #relativity #quantumeraserexperiment #gravitationallensing #refsdalsupernova #grandfatherparadox #andromedaparadox #physics #science #universe #mysteries #scienceformass #science4mass #astronomyfacts #sciencefacts #physicsfacts #quantummechanics

ഒരു Train, rail പാളത്തിന്റെ മുകളിൽ കൂടെ ഓടുന്നത്, നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഈ trainഇന്റെ ചക്രം ഈ rail പാളത്തിൽ തൊടുന്നേയില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ കാര്യം സത്യമാണ്.
ഇനി മറ്റൊരു കാര്യം നോക്കാം. ഭാവിയിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തിന്, already നടന്നു കഴിഞ്ഞ ഒരു കാര്യത്തെ, ഒരു തരത്തിലും ബാധിക്കാൻ കഴിയില്ല എന്നതാണ് നമ്മുടെയൊക്കെ വിശ്വാസം. എന്നാൽ futureഇന് pastഇനെ ബാധിക്കാൻ കഴിയും എന്ന് തെളിയിച്ച ഒരു പരീക്ഷണമുണ്ട്.
അതുപോലെ തന്നെ ഒരിക്കെ കഴിഞ്ഞു പോയ കാര്യങ്ങളെ നമുക്ക് വീണ്ടും വീണ്ടും നേരിട്ട് കാണാൻ കഴിയുമോ. അങ്ങനെ കണ്ട ചരിത്രമുണ്ട്. ഈ ലോകത്ത്, ഒരിക്കെ നടന്ന സംഭവം വർഷങ്ങൾക്ക് ശേഷം വീണ്ടും വീണ്ടും കണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
Einsteinന്റെ റിലേറ്റിവിറ്റി തിയറിയുടെ effectഉകൾ ബാധകമാണമെന്നുണ്ടെങ്കിൽ നമ്മൾ പ്രകാശ വേഗതയുടെ അടുത്ത് കണ്ട വേഗതയിൽ സഞ്ചരിക്കേണ്ടി വരും എന്നാണ് പൊതുവെ പറയാറ്. എന്നാൽ വളരെ കുറഞ്ഞ സ്പീഡിൽ തന്നെ ബാധകമാകുന്ന effectഉകളും ആ തയറിയിൽ ഉണ്ട്. ഉദാഹരണത്തിന് നമ്മുടെ ഒരു സുഹൃത്ത് നമ്മുടെ അടുത്ത് കൂടെ കാറിൽ സഞ്ചരിക്കുകയാണ് എന്ന് വിചാരിക്കുക. നമ്മൾ ഇപ്പൊ നടക്കുന്നു എന്ന് കരുതുന്ന ഒരു കാര്യം അവനെ സംബന്ധിച്ചിടത്തോളം ഇന്നലയെ സംഭവിച്ചു കഴിഞ്ഞതാവും.
ഇങ്ങനെ കേട്ടാൽ കിളി പോകുന്ന ചില ആശയങ്ങൾ scienceഇലുണ്ട്. അവയൊക്കെ വെറും ആശയങ്ങൾ മാത്രമില്ലെ എന്ന് പറഞ്ഞു തള്ളി കളയാൻ കഴിയില്ല. കാരണം അവയൊന്നും വെറും ആശയങ്ങൾ മാത്രമല്ല. ശരിക്കും നടന്നതോ അല്ലെങ്കിൽ നടക്കുന്നതോ ആയ കാര്യങ്ങൾ ആണ്. ചിലതൊക്കെ നമുക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതുമാണ്. അത്തരത്തിലുള്ള കേട്ടാൽ കിളി പോകുന്ന 5 ശാസ്ത്ര യാഥാർഥ്യങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Shocking Science Facts | ഞെട്ടിക്കുന്ന ശാസ്ത്ര യാഥാർഥ്യങ്ങൾ | നടന്ന സംഭവങ്ങളെ മാറ്റം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

പ്രപഞ്ച നിയമങ്ങൾ എല്ലാവർക്കും തുല്യം | Universal Equality | Special Theory of Relativity malayalam

പ്രപഞ്ച നിയമങ്ങൾ എല്ലാവർക്കും തുല്യം | Universal Equality | Special Theory of Relativity malayalam

Einstein's Universe|ഐൻസ്റ്റൈന്റെ പ്രപഞ്ചം | Vallathoru Katha | Ep# 139

Einstein's Universe|ഐൻസ്റ്റൈന്റെ പ്രപഞ്ചം | Vallathoru Katha | Ep# 139

"ഐസക് ന്യൂട്ടൻ്റെ രഹസ്യലോകം" | "The Secret Life of Isaac Newton" | Vallathoru Katha Episode # 174

തിമിംഗിലകുഞ്ഞുങ്ങൾ പാലുകുടിക്കുന്നതെങ്ങനെ, കടലിലെ അദ്ഭുത കഥകളുമായി marine biologist | Service Story

തിമിംഗിലകുഞ്ഞുങ്ങൾ പാലുകുടിക്കുന്നതെങ്ങനെ, കടലിലെ അദ്ഭുത കഥകളുമായി marine biologist | Service Story

സൂര്യന് മുന്നേ ജനിച്ച ഒരജ്ഞാതൻ ഭൂമിയിലേക്ക് ….

സൂര്യന് മുന്നേ ജനിച്ച ഒരജ്ഞാതൻ ഭൂമിയിലേക്ക് ….

ചെർണോബിൽ ആണവദുരന്തത്തിന്റെ കഥ| Chernobyl Nuclear Disaster |  Vallathoru Katha Episode #80

ചെർണോബിൽ ആണവദുരന്തത്തിന്റെ കഥ| Chernobyl Nuclear Disaster | Vallathoru Katha Episode #80

Пожалуй, главное заблуждение об электричестве [Veritasium]

Пожалуй, главное заблуждение об электричестве [Veritasium]

ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ കഥ: 2.6 ദശലക്ഷം വർഷങ്ങൾ നീണ്ട നമ്മുടെ പൂർവികരുടെ യാത്ര | Slumber Saga

ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ കഥ: 2.6 ദശലക്ഷം വർഷങ്ങൾ നീണ്ട നമ്മുടെ പൂർവികരുടെ യാത്ര | Slumber Saga

Warp Drive Malayalam | Travel Faster than Light Speed |നക്ഷത്രങ്ങളിലേക്കുള്ള  യാത്ര| Science 4 mass

Warp Drive Malayalam | Travel Faster than Light Speed |നക്ഷത്രങ്ങളിലേക്കുള്ള യാത്ര| Science 4 mass

How Mars Lost its Water?  ചൊവ്വയിലെ വെള്ളത്തിന് എന്ത് സംഭവിച്ചു? |Science 4 Mass

How Mars Lost its Water? ചൊവ്വയിലെ വെള്ളത്തിന് എന്ത് സംഭവിച്ചു? |Science 4 Mass

Is Life Older Than Earth? | ഭൂമിയെക്കാൾ പഴക്കമുള്ള ഉൽക്കയിൽ  ജീവന്റെ ഘടകങ്ങൾ കണ്ടെത്തി

Is Life Older Than Earth? | ഭൂമിയെക്കാൾ പഴക്കമുള്ള ഉൽക്കയിൽ ജീവന്റെ ഘടകങ്ങൾ കണ്ടെത്തി

വന്മതിലിൽ അടക്കിയ ജോലിക്കാർ | ഈഫൽ ടവറിലെ അപാർട്മെന്റ് | Secrets Hidden in Monuments

വന്മതിലിൽ അടക്കിയ ജോലിക്കാർ | ഈഫൽ ടവറിലെ അപാർട്മെന്റ് | Secrets Hidden in Monuments

Sancharam | Oman 14 | Santhosh George Kulangara | Safari TV

Sancharam | Oman 14 | Santhosh George Kulangara | Safari TV

Но что такое нейронная сеть? | Глава 1. Глубокое обучение

Но что такое нейронная сеть? | Глава 1. Глубокое обучение

Эффект наблюдателя – полное объяснение без мистики.

Эффект наблюдателя – полное объяснение без мистики.

Alien നിർമ്മിതികൾ നക്ഷത്രങ്ങളെ മറയ്ക്കുന്നുവോ? പുതിയ കണ്ടെത്തൽ

Alien നിർമ്മിതികൾ നക്ഷത്രങ്ങളെ മറയ്ക്കുന്നുവോ? പുതിയ കണ്ടെത്തൽ

Narváez expedition| Cabeza DeVaca | Julius Manuel HisStories

Narváez expedition| Cabeza DeVaca | Julius Manuel HisStories

Black Bart | Pirate history in Malayalam  | Julius Manuel | Hisstories | Bartholomew Roberts

Black Bart | Pirate history in Malayalam | Julius Manuel | Hisstories | Bartholomew Roberts

'മനുഷ്യനറിയേണ്ട അത്ഭുത പ്രപഞ്ചം' Time Travel, Multiverse & Interstellar | Vaisakhan Thampi Podcast

'മനുഷ്യനറിയേണ്ട അത്ഭുത പ്രപഞ്ചം' Time Travel, Multiverse & Interstellar | Vaisakhan Thampi Podcast

ENTEBBE Raid  || ലോകത്തെ ഞെട്ടിച്ച ഇസ്രയേലിന്റെ Operation Thunderbolt-ന്റെ കഥ || in Malayalam

ENTEBBE Raid || ലോകത്തെ ഞെട്ടിച്ച ഇസ്രയേലിന്റെ Operation Thunderbolt-ന്റെ കഥ || in Malayalam

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]