Poochakkal Shahul @1000 Malayala Manorama Associate Editor PJ Joshua felicitated Sundaran Kallayi
Автор: Poochakkal Shahul
Загружено: 2025-11-05
Просмотров: 71
" പരൽ മീൻ മിഴികളെ കുറിച്ച് അച്ഛൻ പൂച്ചാക്കൽ ഷാഹുൽ പ്രണയകാവ്യം എഴുതുമ്പോൾ മകൻ റസൽ ഷാഹുൽ പരൽ മീൻ കറിയെകുറിച്ച് പുസ്തകമെഴുതി. ഒരു യുവാവിന്റെ ശതാഭിഷേകം കൊണ്ടാടുക എന്ന സൗഭാഗ്യമാണ് നമുക്ക് കൈവന്നിരിക്കുന്നത്, 84 ലും യുവത്വം കാത്തു സൂക്ഷിക്കുന്ന കവിയാണ് പൂച്ചാക്കൽ ഷാഹുൽ. കാലാതീതമായ ഗാനങ്ങൾ സമ്മാനിച്ച അക്ഷര മഹിമ നൽകുന്ന വരദാനം ലഭിച്ചയാളാണ് അദ്ദേഹം " ശതാഭിഷേകത്തോടനുബന്ധിച്ച് 75 നാടകങ്ങൾക്ക് പാട്ടൊരുക്കാൻ ഒരുമിച്ച സുന്ദരൻ കല്ലായിയെ ആദരിച്ച് , മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ ശ്രീ. പിജെ ജോഷ്വ നടത്തിയ പ്രസംഗം .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: