|അയ്യന്റെ തൃപ്പടി|Ayyante thrippadi| ManikandanPerumpadappu| BijuChalakkudy| VivaiMedia| DileepBabu
Автор: VIVAI MEDIA
Загружено: 2025-11-25
Просмотров: 1240
അയ്യന്റെ തൃപ്പടി *
വിവൈ മീഡിയയുടെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം.
lyrics : Vinoj Chalakudy
Music : Biju Chalakudy
Singer: Manikhandan Perumpadappu
Orchestration, mix&mastering: Dileep Babu
Producers: Sudhi Kalabhavan & Sivakumar Sukumara Kurukkal
Studio: Vivai Media Kottiyam & Parthas Cheerankav
Still&Design: Sunil albumcity
Lyrics
പാണ്ടിമേളം തകില്‌കൊട്ടി വരുന്നയ്യപ്പാ
പേട്ടതുളളി നൃത്തമാടിവരുന്നയ്യപ്പാ
2 (എന്റെ കാലിടറാതെ എൻ്റെ മനമിടറാതെ ) എരുമേലിയെകാക്കുന്നൊരു ദുരിതശമനദായകനായ് കരുണാമയനെ വരുകില്ലേ
(കോറസ്)
തിന്തക തിന്തക തോം സ്വാമിതിന്തകതോം
തിന്തക തിന്തക തോം
അയ്യപ്പ തിന്തകതോം
(പാണ്ടിമേളം )
xxx BGM xxx
എരുമേലി ശാസ്‌താവിന്റെ
തിരു മുഖം കണ്ടുവണങ്ങി
അഴുതയിൽ മുങ്ങി കുളിച്ച് കല്ലിടാംകുന്നതുകേറി
2(കുന്നോളമില്ലേ ലിന്നൊരു
എള്ളോളുള്ളൊരു പൊന്നുതരാം)
കോറസ്
(തിന്തക തിന്തക തോം
സ്വമി തിന്തക തോം
തിന്തക തിന്തക തോം
അയ്യപ്പ തിന്തക തോം)
(പാണ്ടി...)
XXX BGM XXX
പമ്പാ വിളക്കതും കണ്ട്
പമ്പയെപാടി സ്തുതിച്ച്
കന്നിമൂലഗണപതിക്ക് നേദിച്ചൊരുതേങ്ങയുടച്ച്
2(അരവണതേൻ കമിഴണ ശബരി ഗിരിയിലെത്തിടാം)
കോറസ്
തിന്തക തിന്തക തോം
സ്വാമി തിന്തക തോം
തിന്തക തിന്തക തോം
അയ്യപ്പ തിന്തകതോം
(പാണ്ടി...)
#devotionalsongs
#ayyappan
#ayyappaswamysongs
#sabarimala
#erumeli
#ayyappa
#ayyappansongs
#malayalam
#bijuchalakkudy
#manikandan
#prasanthpunnappara
#kalabhavansudhi
#vivaimedia
#studio
#recordingstudio
#pandalam #pandimelam
subscribe for more to this channel / @vivaimedia
my other channels👇
Kalabhavan Sudhi / @kalabhavansudhi
DAILY UPDATES / @dailyupdates6580
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: