കൊമ്പന്മാരെ കാണാൻ ധാരാവിയിൽ പോയപ്പോൾ🔥Dawood വേറെ ലെവലാ😱🖤❤️
Автор: Tigoons
Загружено: 2021-10-05
Просмотров: 1760099
KOMBAN HOLIDAYS;
കേരളത്തിലെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് ബസ്സ് ഏജൻസികളിൽ ഒന്നാണ് കൊമ്പൻ ഹോളിഡേയ്‌സ്. കൊച്ചു കുട്ടികൾക്ക് പോലും അറിയുന്ന ഒരു പ്രസ്ഥാനം. ദീപു ശങ്കർ എന്ന ആനപ്രാന്തൻ 2018 ൽ ഒരു പഴയ ബസ്സിൽ തുടങ്ങി വച്ച പ്രസ്ഥാനം ഇന്ന് മൂന്ന് പുത്തൻ ബസ്സുകളടക്കം അഞ്ച് ബസ്സുകളിൽ എത്തി നിൽക്കുന്നു. ധാരാവി എന്നറിയപ്പെടുന്ന കൊമ്പന്റെ Garage പോലും അവർ എത്ര വൃത്തി ആയാണ് കൊണ്ട് നടക്കുന്നത് എന്ന് നേരിൽ കണ്ട് തന്നെ അറിയണം. ദിവസവും അനവധി പേരാണ് Komban ന്റെ ഷെഡ്ഡായ ധാരാവി യിൽ എത്തുന്നത്. നിലവിൽ അധോലോകം, കാളിയൻ, യോദ്ധാവ്, ദാവൂദ്, ബോംബെ എന്നിങ്ങനെ അഞ്ച് വണ്ടികളാണ് കൊമ്പന് ഉള്ളത്.
Komban Holidays;
7594007004 , 7594007005
You can contact us :-
TIGOONS;
🔴Instagram; https://www.instagram.com/invites/con...
🔵Facebook :
/ traveltigoons
Contact Freelance Digital Marketer in Kochi. Specialized in SEO, SMM, Google ads and PPC Strategies for online success;
https://vivektmurali.com/
#komban
#dharavi
#kombandawood
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: