കളരികൾ - 3 | തൃത്തല്ലൂർ എടമിറ്റത്ത് കളരി, മലപ്പുറം
Автор: Shaivam | Veeram
Загружено: 2020-08-17
Просмотров: 565
മലപ്പുറം ജില്ലയിൽ പുറത്തൂർ പഞ്ചായത്തിലെ തൃത്തല്ലൂർ എടമിറ്റത്ത് പണിക്കൻമാർ വെട്ടത്ത് രാജാവിൻ്റെ സൈന്യാധിപൻമാരായിരുന്നു. രാജാവ് തൻ്റെ നായർ സൈന്യാധിപന് കൽപ്പിച്ചു നൽകിയതാണ് 'പണിക്കർ ' സ്ഥാനം.
നാൽപ്പത്തിരടികളരിയാണ് എടമിറ്റത്ത് തറവാടിനുണ്ടായിരുന്നത്. വെട്ടത്തു രാജാവിൻ്റെ സൈന്യാധിപ കുടുംബമായതിനാൽ പയറ്റു പഠിപ്പിക്കൽ കളരിയിൽ നടന്നിരുന്നു.
----------------------------
ശിവപ്രോക്തമായ ആരാധനാ രീതിയാണ് കേരളത്തിലെ കാവുകളിലും കളരികളിലും പല ക്ഷേത്രങ്ങളിലും ഒരു കാലത്തു നിലവിലിരുന്നത്. എന്നാൽ അവിശ്വാസികളുടെ ഇടപെടൽ കാരണം കാലക്രമേണ ഈ അനുഷ്ഠാനങ്ങളെല്ലാം വ്യതിചലിക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ കാവുകളും കളരികളും ക്ഷേത്രങ്ങളും ക്ഷയിക്കാൻ തുടങ്ങി. കഴുത്തിന് നേരെ വരുന്ന ആക്രമണകാരികളുടെ വാൾ നേരിടാൻ പോലും ശക്തിയില്ലാതെ സമൂഹം ദുർബലപ്പെട്ടു.
കേരളത്തിലെ കാവുകളും കളരികളും സാധനാ ശക്തികേന്ദ്രങ്ങളും ഉയിർത്തെഴുന്നേൽക്കണം. ഇതിലേക്കുള്ള ഒരു ഉദ്യമമാണ് വീരം ശൈവം ശാക്തേയം.
You can support the project via https://rzp.io/l/riseofshiva or via UPI to riseofshiva@kotak
----------------------------
കൂടുതൽ അറിയാൻ:
ഫേസ്ബുക്ക്: https://fb.me/veeram.shaivam.shakteyam
യൂട്യൂബ്: https://unct.be/klyt2
ടെലഗ്രാം: https://t.me/shaivam
വാട്സ് ആപ്പ് : https://unct.be/klwa2
ക്ലബ് ഹൌസ് : https://unct.be/klch2
https://www.veeram.org
----------------------------
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: