വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ ??/Recommend fruits/kennas vlog.
Автор: Kennas Vlog
Загружено: 2020-10-03
Просмотров: 77297
വളരെ അധികം ആൾക്കാർ ചോദിക്കുന്ന ഒരു ചോദ്യമാണ് വീട്ടുമുറ്റത്ത് നടാൻ പറ്റിയ മികച്ച fruits ഇനങ്ങൾ ഏതൊക്കെ ആണെന്നത്. അതുമായി ബന്ധപ്പെട്ട് ഞാൻ recommend ചെയ്യുന്ന വീഡിയോയുടെ ആദ്യഭാഗം ആണ് ഇത്.വീഡിയോ കാണാം.
വീട്ടുമുറ്റത്തു ഏത് മാവ് നടാം??
വീട്ടുമുറ്റത്ത് ഒരു പഴ ചെടി നടുന്നവർ ആദ്യം വെക്കുന്ന ഒന്നാണ് മാവ്. ഒരു മാവ് വെക്കുമ്പോൾ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും, ഞാൻ recommend ചെയ്യുന്ന 6 മികച്ച മാവിനങ്ങളും ആണ് ഈ വിഡിയോയിൽ
• വീട്ടുമുറ്റത്തു ഏത് മാവ് നടാം??/Recommend ...
വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏതൊക്കെ എന്ന വീഡിയോയുടെ രണ്ടാം ഭാഗം. Part 2
• വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്...
വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ എന്ന വീഡിയോയുടെ മുന്നാമത്തെത്തും അവസനത്തെത്തുമായ ഭാഗം. Part 3
• വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: