Amazing story of Arun who makes miniatures of vehicles | Thiruvananthapuram, Kerala
Автор: Kaumudy
Загружено: 2020-07-23
Просмотров: 220582
ഹോൺമുഴക്കിപാഞ്ഞെത്തി ഓവർടേക്ക് ചെയ്യുന്ന KSRTC Fast passenger Bus. Big സ്‌ക്രീനിൽ നിറഞ്ഞാടിയ ആടുതോമയുടെ ലോറി, കൊമ്പൻ എന്ന് പേരിട്ട് നിരത്തുകളിൽ നിറസാന്നിധ്യവും യുവാക്കളുടെ ഹരവുമായി മാറിയ വോൾവോ ടൂറിസ്റ്റ് ബസ്.
ഏതൊരു വണ്ടിപ്രാന്തന്റെയും സ്വപ്നങ്ങളാണ് ഇവയൊക്കെ സ്വന്തമാക്കുക എന്നത്.
ഇവിടെ നെടുമങ്ങാട്ട് ഒരു ന്യൂജൻ വണ്ടിപ്രാന്തനുണ്ട്,
അരുൺ.
തനിക്കിഷ്ടമാകുന്ന ഏതൊരു വണ്ടി കണ്ടാലും അതിന്റെ മിനിയേച്ചർ ഉണ്ടാക്കി സ്വന്തമാക്കുന്ന ന്യൂജൻ കലാകാരൻ.
വാഹനങ്ങളെ അപ്പാടെ രൂപമാറ്റം വരുത്തി ജനങ്ങളെ ഭീതിയിലാഴ്ത്തി നിരത്ത് കീഴടക്കുന്ന വണ്ടി ഭ്രാന്തന്മാരിൽ നിന്നും തികച്ചും വ്യത്യസ്തനാവുകയാണ് വണ്ടികളെ അതേപടി സ്വന്തം കൈകളാൽ മിനിയേച്ചർ രൂപത്തിൽ മെനഞ്ഞെടുക്കുന്ന വണ്ടിപ്രാന്തനായ ഈ ന്യൂജൻ കലാകാരൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: