'നന്ദി നന്ദി എൻ ദൈവമേ' രെഞ്ചിയും കുഞ്ഞുമോളും ഹൃദയത്തിൽ നിന്ന് ആർത്തു പാടുന്നു./ Renchi & Kunjumole
Автор: Wilson Karimpannoor Media
Загружено: 2025-06-29
Просмотров: 583
നന്ദി നന്ദി എൻ ദൈവമേ..നന്ദി എൻ യേശുപരാ.............രെഞ്ചിയും കുഞ്ഞുമോളും ഹൃദയത്തിൽ നിന്ന് ആർത്തു പാടുന്നു. ഹൃദയത്തിൽ നിന്ന് പാടുന്നതിന്റെ മനോഹാരിത അവർണ്ണനീയമാണ്. ആ ഗാനം ശ്രവിക്കുക
Lyrics
നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി…
പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി…
കൂരിരുൾ താഴ്‌വര അതിലുമെന്‍റെ
പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി…
ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി…
#song
#songs
#christian
#christiansong
#videos
#youtube
#yutuber
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: