ഏതു സാധാരണ മലയാളിക്കും സമ്പാദിക്കാം . നിക്ഷേപം എപ്പോൾ എങ്ങനെ തുടങ്ങാം ?
Автор: ഗുരുവും ഞാനും
Загружено: 2025-09-30
Просмотров: 8741
#guruvumnjanum #MoneyTipsMalayalam #SIPമലയാളം #സാമ്പത്തികസ്വാതന്ത്ര്യം
താങ്കൾ കഷ്ടപ്പെട്ട് പണിയെടുത്തിട്ടും പണം കയ്യിൽ നിൽക്കാത്ത ഒരു മിഡിൽ ക്ലാസ്സുകാരനാണോ? ? എങ്കിൽ ശ്രദ്ധിക്കുക! പണം താങ്കളെ വിട്ടുപോകുന്നതിന് പിന്നിലെ യഥാർത്ഥ കാരണം കുറഞ്ഞ വരുമാനമല്ല, മറിച്ച് നമ്മൾ അറിയാതെ ചെയ്യുന്ന 5 മാരകമായ സാമ്പത്തിക ശീലങ്ങളാണ്. ഈ വീഡിയോയിൽ, ഗുരു ഈ 5 തെറ്റായ ശീലങ്ങളെക്കുറിച്ചും (Spending vs Saving, Good Debt vs Bad Debt, Compounding) സമ്പന്നനാകാനുള്ള 5 ലളിതമായ പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇന്നുമുതൽ സമ്പാദിച്ചു തുടങ്ങാൻ ഈ 5 കാര്യങ്ങൾ മാറ്റിയാൽ മതി!
സ്കൂളിൽ പഠിപ്പിക്കാത്ത, എന്നാൽ ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക പാഠമാണിത്.
ഈ വീഡിയോയിൽ നമ്മൾ പഠിക്കുന്നത്:
Habit #1: ആഡംബരം ആദ്യം, സമ്പാദ്യം പിന്നെ - ഈ തെറ്റ് എങ്ങനെ തിരുത്തി 'Pay Yourself First' എന്ന വിജയ മന്ത്രം പ്രയോഗിക്കാം.
Habit #2: 'നല്ല കടം' (Good Debt) Vs 'മോശം കടം' (Bad Debt) - നിങ്ങൾ എടുക്കുന്ന വായ്പ സമ്പത്ത് കൂട്ടുമോ ചെലവ് കൂട്ടുമോ എന്ന് എങ്ങനെ തിരിച്ചറിയാം?
Habit #3: നിക്ഷേപം നാളെ തുടങ്ങാം എന്ന ചിന്ത - കൂട്ടുപലിശയുടെ (Compounding) ശക്തി നഷ്ടപ്പെടുത്തുന്നത് എങ്ങനെ?
Habit #4: വരുമാനം വർദ്ധിപ്പിക്കാതെ, ചെലവുകൾ മാത്രം കുറയ്ക്കുന്നത് എന്തിനാണ്?
Habit #5: സാമ്പത്തിക അറിവുകൾ നേടാനുള്ള മടി - ഇത് വരുത്തുന്ന വലിയ നഷ്ടങ്ങൾ.
💰 സമ്പന്നനാകാനുള്ള 5 പരിഹാര മാർഗ്ഗങ്ങൾ (5 Practical Tips):
എപ്പോഴാണ് നിക്ഷേപം തുടങ്ങേണ്ടത്?
വരുമാനം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം.
📌 സമയ സൂചിക (Timestamps):
ആമുഖം - മിഡിൽ ക്ലാസ്സിന്റെ സാമ്പത്തിക ശത്രു:
Habit #1: ആഢംബരം... ആദ്യം, പിന്നെ സമ്പാദ്യം:
Habit #2: നല്ല കടം Vs മോശം കടം:
Habit #3: Saving അടുത്ത മാസം തുടങ്ങാം:
Habit #4: വരുമാനം വർദ്ധിപ്പിക്കാതെ, ചെലവ് മാത്രം കുറയ്ക്കുന്നത്:
Habit #5: സാമ്പത്തിക അറിവുകൾ നേടാനുള്ള മടി:
5 പരിഹാര മാർഗ്ഗങ്ങൾ:
Channel Link: / @guruvumnjanum
Playlist Link: / @guruvumnjanum
Money Management Playlist: • Money Management
"Start Something When You Don't Need It"- Amazon E-Book Link: https://www.amazon.in/dp/B0FJFJPN3F/r...
Music: Youtube Music Library
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: