DAY 1 | കണ്ണങ്കര ക്നാനായ പള്ളിയില്‍ വി. ഫ്രാന്‍സീസ് സേവ്യറിന്‍റെ തിരുനാള്‍ | 05.12.2025 | 5.30 PM
Автор: Knanaya Pathram
Загружено: 2025-12-05
Просмотров: 3270
കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. ഫ്രാന്‍സീസ് സേവ്യറിന്‍റെ തിരുനാള്‍ തത്സമയം
DAY 1 | 2025 ഡിസംബർ 5 വെള്ളി
വൈകിട്ട് 5.30 ന് : തിരുനാൾ കൊടിയേറ്റ് (വികാരി)
ലദീഞ്ഞ്
തുടര്‍ന്ന് ആഘോഷമായ പാട്ടുകുർബാന
റവ. ഫാ. സണ്ണി വേങ്ങച്ചേരിൽ
വൈകിട്ട് 7.00 ന് : സംഗീത സന്ധ്യ
മെൻ ഇൻ കാസക്സ്
(CMI വൈദീകരുടെ ഗാനമേള)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: