വിവാഹത്തിലെ ശരികളും തെറ്റുകളും (Part 2) - അനാചാരങ്ങളിൽ മുങ്ങുന്ന വിവാഹങ്ങൾ :- By Arshad Tanur
Автор: Merciful Allah
Загружено: 2020-01-22
Просмотров: 16526
വിവാഹത്തിലെ ശരികളും തെറ്റുകളും - അനാചാരങ്ങളിൽ മുങ്ങുന്ന വിവാഹങ്ങൾ...
ഇന്നത്തെ വിവാഹവേളകളിലേക്ക് നോക്കിയാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത് ധൂർത്തും പല രീതിയിലുള്ള അനാചാരങ്ങളും അങ്ങനെ പല അനാവശ്യമായ കാര്യങ്ങളുമാണ്...!!
ഒരു കുടുംബത്തിൽ വിവാഹം വരുമ്പോൾ എങ്ങനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി തങ്ങളുടെ വിവാഹ പരിപാടികൾ ഗംഭീരമാക്കാം എന്നാണ് ഇന്ന് നമ്മളിൽ പലരും ചിന്തിക്കുന്നത്. അതിനായി എത്ര ലക്ഷങ്ങൾ ചിലവിടാനും നമുക്ക് പ്രശ്നമില്ല അതുപോലെ അതിനായി എത്രവലിയ കടക്കാരനാകാനും നാം തയ്യാറാകുന്നു...!!
പക്ഷെ നമ്മുടെ ചുറ്റുമുള്ള ആളുകളിൽ ഒരാൾക്ക് ഒരാവശ്യം വരുമ്പോഴോ നമ്മുടെ കുടുംബക്കാർക്കോ കൂടെപ്പിറപ്പുകൾക്കോ ഒരസുഖമോ ഒരാവശ്യമോ വരുമ്പോൾ ഒന്ന് സഹായിക്കാനോ ഒരാശ്വാസവാക്ക് പറയാനോ നമ്മളിൽ പലർക്കും ഇന്ന് നേരംപോലും ഇല്ല...!!
ഇന്ന് പല വിവാഹവേളകളും നമുക്ക് നമ്മുടെ സൗന്ദര്യവും പ്രൗഢിയും മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു മറ്റുള്ളവരുടെ കയ്യടിയും പുകഴ്ത്തലുകളും നേടാനുള്ള ഇടമായി മാറിയിരിക്കുന്നു. ആ പുണ്യമായ വേളകളിൽ അല്ലാഹുവിനെ സ്തുതിക്കേണ്ട നാം നമസ്ക്കാരവും വസ്ത്രധാരണയും മറ്റും മറന്നുകൊണ്ട് നമ്മുടെ നാഥനെ മറന്നുകൊണ്ട് ആടി പാടി ഉല്ലസിച്ചു തീർക്കുന്നു...!!
|| Merciful Allah New Malayalam Islamic Videos ||
/ mercifulallah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: