Pada Pedichannu.... | Malayalam Super Hit Song | Ennittum | Video Song | Jassie Gift | Kaniha
Автор: Music Zone
Загружено: 30 янв. 2020 г.
Просмотров: 276 887 просмотров
Song : Pada Pedichannu...
Movie : Ennittum [ 2006 ]
Director : Renjith Lal
Lyrics : Kaithapram
Music : Jassie Gift
Singers : Jassie Gift & Jyotsna
ഭൂം ശകലക ഭൂം ശകലക ഭൂം ശക
ഭൂം ശകലക ഭൂം ശകലക ഭൂം ശക [ 2 ]
പട പേടിച്ചന്നു പന്തളത്തു ചെന്നവനല്ലേ നീ
ഹേയ് പിടക്കോഴി കൂവും നൂറ്റാണ്ടിൻ സന്തതിയല്ലേ നീ
വിരൽ ചൂണ്ടാതെ നീ കോലു വെയ്ക്കാതെ പോ
കാലു മാറാതെ നീ കീലടിക്കാതെ പോ
വല്ലോരും ചൊല്ലണതെല്ലാം കേട്ടെന്നോടിനി ഇടയാൻ
വന്നാൽ
നിന്നോടിനി മറുപടിയില്ല
വന്നാലൊരു കുറുവടി മാത്രം
ലെറ്റസ് സേ ഭൂം ശകലക ഭൂം ശകലക ഭൂം ശക
ഭൂം ശകലക ഭൂം ശകലക ഭൂം ശക
വഴിയോരത്തെങ്ങാൻ കളീയാക്കാൻ നിന്നാൽ
പിന്നെന്റെ മട്ടാകെ മാറും
ഹേയ് പടുപാട്ടു പാടി പിന്നാലെ വന്നാൽ നീ
പുറകോട്ടു നോക്കാതെ ഓടും
വീട്ടിലെത്തുമ്പോൾ നിന്നോർമ വന്നെങ്കിലോ
ബുക്കു നോക്കുമ്പോൾ നീ സ്വപ്നമായെങ്കിലോ
മേലു നോക്കി താഴെ നോക്കി ബോറടിച്ചു നിൽക്കണം
നാവടങ്ങി കീഴടങ്ങി നീ എന്നോട് സുല്ലാകണം
ഹ ഹ ഒക്കുമെടാ
ഭൂം ശകലക ഭൂം ശകലക ഭൂം ശക [ 2 ]
പട പേടിച്ചന്നു പന്തളത്തു ചെന്നവനല്ലേ നീ
അയ്യയ്യയ്യ പിടക്കോഴി കൂവും നൂറ്റാണ്ടിൻ സന്തതിയല്ലേ
നീ
മറുവാക്കിൽ നിന്നെ വീഴ്ത്താൻ ഞാൻ വന്നിട്ടും
വീഴാത്തതെന്തേ നീ പൊന്നേ
തീ പാളും നോക്കും തീയാളും പോക്കും
ആറിത്തണുക്കുവാൻ എന്തിനി ചെയ്യും
തേനൊലിക്കാതെ നീ മെയ്യൊഴിക്കാതെ നീ
സെൻഡിമെൻഡാക്കി എൻ മൈൻഡ് മാറ്റാതെ നീ
എന്തു ചെയ്യും എന്തു ചെയ്യും എന്നു മെല്ലെ ചൊല്ല്
ഒത്തു ചേർന്ന് നമ്മൾ വീണ്ടും ഒന്നു ചേരാൻ എന്തിനി
വേണം
ഭൂം ശകലക ഭൂം ശകലക ഭൂം ശക [ പട പേടിച്ചന്നു ...]

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: