വലിയ വിജയത്തിലൂടെ വലിയ ഉത്തരവാദിത്തം കൂടിയാണ് ജനങ്ങള്‍ ഏല്‍പ്പിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത്
Автор: NCV
Загружено: 2025-12-21
Просмотров: 112
നിലമ്പൂര്‍ നഗരസഭയില്‍ യു.ഡി.എഫ് നേടിയ വലിയ വിജയത്തിലൂടെ വലിയ ഉത്തരവാദിത്തം കൂടിയാണ് യു.ഡി.എഫ് ഭരണസമിതിയുടെ മേല്‍ ജനങ്ങള്‍ ഏല്‍പ്പിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ഉത്തരവാദിത്തം പൂര്‍ണ്ണമായും നിര്‍വഹിക്കാന്‍ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ നഗരസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: