രണ്ടു കോടി രൂപയ്ക്ക് ശ്രീനിവാസന്‍ പണിത സ്വര്‍ഗം.. കണ്ടനാട്ടെ വീടിന്റെ കഥ..!! l Sreenivasan l Home
Автор: Malayali Life
Загружено: 2025-12-19
Просмотров: 288180
വിശാലമായ നെല്‍പ്പാടവും സൂര്യകാന്തി പൂക്കളുടെ തോട്ടവും. സീസണനുസരിച്ച് പാടം പൂത്തുലഞ്ഞ് നില്‍ക്കുന്നത് കാണുന്നതായിരുന്നു ശ്രീനിവാസന്റെ ഏറ്റവും വലിയ സന്തോഷം. 15 വര്‍ഷം മുമ്പ് എറണാകുളം തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള കണ്ടനാട്ടെ തനി ഗ്രാമമായ ഈ സ്ഥലം വാങ്ങുമ്പോള്‍ മോഹങ്ങളും സ്വപ്‌നങ്ങളും ഏറെയായിരുന്നു ശ്രീനിവാസന്. അതിന്റെ പൂര്‍ത്തീകരണമായിരുന്നു 6364 സ്വകയര്‍ ഫീറ്റില്‍ 75 സെന്റ് സ്ഥലത്ത് പണിത വീട്. പിന്നാലെ തൊട്ടുമുന്നിലെ പാടത്ത് കൃഷികളിറക്കി. ആരോഗ്യം വില്ലനായി എത്തിയപ്പോള്‍ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആ കൃഷിയും മണ്ണും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ശ്രീനിവാസന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം കണ്ണൂരാണെങ്കിലും അച്ഛനേറെ പ്രിയപ്പെട്ട കണ്ടനാട്ടെ ഈ മണ്ണില്‍ തന്നെയാണ് ഇപ്പോള്‍ അന്ത്യവിശ്രമവും മക്കള്‍ ഒരുക്കുന്നത്.
#sreenivasan #actor #actorlife #home #ernakulam#vineethsreenivasan #dhyansreenivasan #vimalasreenivasan #kannur #malayalamactor #scriptwriter #singer #filmmakers #director #shanthiviladineshan #mm012 #me005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: