പഴശ്ശി മെയിൻ കനാൽ വഴി വെള്ളം കുതിച്ചൊഴുകി | Amrita News
Автор: Amrita News
Загружено: 18 февр. 2024 г.
Просмотров: 349 просмотров
#amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending
കനാലിന്റെ മൂന്ന് ഷട്ടറുകളും തുറന്നതോടെ ഒരു പതിറ്റാണ്ടിന് ശേഷം പഴശ്ശി മെയിൻ കനാൽ വഴി വെള്ളം കുതിച്ചൊഴുകി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ വെള്ളമൊഴുക്കൽ കരുതിയതിലും വേഗം കൈവരിച്ചത് അധികൃതരിലും പ്രതീക്ഷ പകർന്നു. 2012ലെ പ്രളയത്തിൽ തകർന്ന 46.5 കിലോമീറ്റർ ദൂരം വരുന്ന കനാൽ കോടികൾ മുടക്കി നവീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷണമാണ് നടന്നത്.
Subscribe and turn on notifications 🔔 so
you don't miss any videos:
/ @amritanews
ഏറ്റവും പുതിയ വാർത്തകൾക്കായി
സന്ദർശിക്കുക :-
Youtube
/ @amritanews
Facebook
/ amritatvnews

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: