സൗഹൃദം പണയം വെച്ചൊരു ഹൃദയം 💔 | True Friendship Short Film | Life Lesson You Must Watch
Автор: Village Vibes with Sanu
Загружено: 2025-10-14
Просмотров: 153
ഒരു പാവപ്പെട്ട യുവാവ് തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ വിദേശത്തേക്ക് അയക്കാനായി സ്വന്തം വീട് പണയം വെക്കുന്നു…
അവൻ കരുതിയത് ‘സൗഹൃദം എപ്പോഴും തിരിച്ചു ലഭിക്കും’ എന്നതാണ്. പക്ഷേ, ചിലർക്ക് സ്നേഹവും സഹകരണവും വിലമില്ല.
വാടക കൊടുക്കാനാവാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന ആ പാവം യുവാവിന്റെ ജീവിതം മാറ്റുന്നത് അവസാന നിമിഷത്തെ ദൈവത്തിന്റെ അത്ഭുതം ആണ് 🙏
✨ ഈ കഥ നമ്മെ പഠിപ്പിക്കുന്നത് —
“സഹായം തിരിച്ചു പ്രതീക്ഷിക്കരുത്, ദൈവം തന്നെ തിരിച്ചുതരും” എന്നതാണ്.
Watch till the end — it will touch your heart 💔
#TrueFriendship #LifeLesson #EmotionalShortFilm #MalayalamShorts #FaithInGod #VillageVibesWithSanu
#FriendshipStory #MalayalamShortFilm #LifeEmotions #TrueStory #HeartTouchingVideo #EmotionalShorts #MotivationalVideo #FaithInGod #ChristianFaith #GodsPlan #ShortFilmMalayalam #VillageVibesWithSanu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: