സർക്കാർ ജീവനക്കാരുടെ അർഹമായ ആനുകൂല്യം തടഞ്ഞുവയ്ക്കുന്ന സംസ്ഥാന സർക്കാറിൻ്റെ നിലപാടിനെതിരെ NGO സംഘ്
Автор: Janam TV
Загружено: 2026-01-24
Просмотров: 366
സർക്കാർ ജീവനക്കാരുടെ അർഹമായ ആനുകൂല്യം തടഞ്ഞുവയ്ക്കുന്ന സംസ്ഥാന സർക്കാറിൻ്റെ നിലപാടിനെതിരെ നിരാഹാര നിൽപ്പ് സമരവുമായി കേരള NGO സംഘ്. ക്ഷാമബത്ത ഔദാര്യമല്ല അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് നിരാഹാര നിൽപ്പ് സമരം നടത്തുന്നത്. , പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടതു സർക്കാർ വാക്ക് പാലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്.
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: