Kerala’s first | Laser Angioplasty | Treatment | Caritas Hospital | 2023
Автор: Caritas Hospital
Загружено: 2023-09-01
Просмотров: 4987
കേരളത്തിലെ തന്നെ ആദ്യത്തെ Laser Angioplasty ചികിത്സ സംവിധാനം ഈ കഴിഞ്ഞ ദിവസങ്ങളിലാണ് കാരിത്താസ് ആശുപത്രി അവതരിപ്പിച്ചത്. ഹൃദയത്തിലെ രക്ത ധമാനികൾക്കകത്തെ ബ്ലോക്കുകളെ ലെയ്‌സർ രശ്മികൾ ഉപയോഗിച്ച് മാറ്റുന്ന ഈ നൂതന ചികിത്സ രീതിയിലൂടെ 48 മണിക്കൂറിനുള്ളിൽ രോഗവിമുക്തി നേടിയ അഡ്വ. ജോയ് ജോസഫ് തന്റെ അനുഭവം ഇവിടെ വിവരിക്കുന്നു . ഇതോടൊപ്പം ഈ പുതിയ ചികിത്സാ രീതിയുടെ ഗുണങ്ങളും ആർക്കെല്ലാം ഇതിനെ ആശ്രയിക്കാം എന്നതിനെക്കുറിച്ച് കാരിത്താസ് ആശുപത്രിയിലെ Chief Interventional Cardiologist ഡോ.ദീപക് ഡേവിഡ്സൺ സംസാരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കു കാരിത്താസ് കാർഡിയോളജി വിഭാഗവുമായി ബന്ധപ്പെടുക.
0481 2790025/26/27/28/29. 0481 6811110.
കാരിത്താസ് ഹോസ്പിറ്റലിനെക്കു റിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: