മഹോന്നതൻ,പെണ്മക്കളെ ഒഴിവാക്കി,ദേവതമാരുടെ പിതാവിനെ ഏക ദൈവം ആക്കിയത് എന്തിന്?
Автор: Christ Generation Sebastian Punnakal Philip
Загружено: 2021-02-04
Просмотров: 23986
ദൈവത്തിന്നു കുടുംബാമോ ?? ലാത്ത ,മനത്ത ,ഉസ്സ യുടെ പിതാവ് : Open Discussion : Sebastian Punnakkal
സംശയങ്ങൾ മുൻവേദകരോട് ചോദിച്ചു മനസിലാകണം യെന്ന് അല്ലേ Sebastian Punnakkal ആരാണ് സത്യഏകദൈവം? യാഹ്‌വെയോ അല്ലാഹുവോ? ഖുറൈശികൾ ആരാധിച്ചിരുന്ന ദേവന്മാരിൽ ഒരാളായിരുന്ന അല്ലാഹു ആണോ സത്യഏകദൈവം അതോ മോശയടക്കമുള്ള പ്രവാചകന്മാർ ആരാധിച്ചിരുന്ന ഏകദൈവമായ യാഹ്‌വെയോ?? പ്രവാചകന്മാർ ആരാധിച്ച ഏകദൈവമായ യഹ്‌വെയെ ഉപേക്ഷിച്ചിട്ട് ബഹുദൈവമതത്തിലെ ഏതെങ്കിലും ദൈവത്തെ ഏകദൈവം എന്ന് വിളിച്ചാൽ ആ ബഹുദൈവമതത്തിലെ ദേവൻ ഏകാദൈവമായി മാറുമോ?
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: