ആറളത്തെ ചിത്ര ശലഭങ്ങൾ /ചിത്ര പ്രദർശനം/ ആറളം വന്യജീവി സങ്കേതം / Iritty Kazchakal/ 3 October 2025
Автор: ഇരിട്ടി കാഴ്ചകൾ
Загружено: 2025-10-03
Просмотров: 65
ഇരിട്ടി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ നീളുന്ന ചിത്രശലഭങ്ങളുടെ പ്രദർശനത്തിന് തുടക്കമായി. ആറളം വൈൽഡ് ലൈഫ് ഡിവിഷനും മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് കൺസർവേഷൻ ( മാർക്ക്) എൻജിഒയും സംയുക്തമായാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്റ് മുൻസിപ്പൽ കോംപ്ലക്സിൽ പ്രദർശനം തുടങ്ങിയത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: