Oru Malaril Oru Thaliril | Yesudas | ഒരു മലരില്‍ ഒരു തളിരിൽ
Автор: Thomas
Загружено: 2022-08-14
Просмотров: 3808
Song: Oru malaril oru thaliril
oru pulkkodithumbil (Movie: Anubhavam , Year: 1976), KJ Yesudas
Original Sound Track
--------------------------------
Movie / Album: Anubhavam
Year: 1976
Film Director: I V Sasi
Story: Alleppey Sherif
Lyrics: Bichu Thirumala
Music: A T Ummer
Singer: KJ Yesudas
Film / Album: അനുഭവം
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.
***********************
Song: ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍
ഒരു ചെറു ഹിമകണ മണിയായ്
ഒതുങ്ങിനിന്നു
Artist: കെ ജെ യേശുദാസ്
Lyrics: ബിച്ചു തിരുമല
Music: എ ടി ഉമ്മർ
Film / Album: അനുഭവം
Story: എ ഷെറീഫ്
Director: ഐ വി ശശി
***********************
LYRICS
ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍
ഒരു ചെറു ഹിമകണ മണിയായ്
ഒതുങ്ങിനിന്നു
ശിശിരമൊതുങ്ങി നിന്നു
പരിസരം എത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍ സഖീ.. പരിസരം എത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരിൽ ഒരു തളിരില്‍ .... )
ലളിതഹസിതദേവത വന്നൊളിച്ചിരുന്നു
ലാവണ്യമേ നിന്റെ അധരങ്ങളില്‍
താളലയങ്ങള്‍ വന്നു തപസ്സിരുന്നു
തവാംഗുലികളില്‍ അളകങ്ങളില്‍
പരിസരം എത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരിൽ ഒരു തളിരില്‍ .... )
സപ്തസാഗരങ്ങള്‍ വന്നു വണങ്ങിനിന്നു
സജലനിമീലിതങ്ങളാം നയനങ്ങളില്‍
പ്രകൃതിയുറങ്ങീ
നിന്റെ കവിളിലുണര്‍ന്നൂ
പ്രഭാതമായി പ്രദോഷമായി
പരിസരം എത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരിൽ ഒരു തളിരില്‍ .... )
******
Oru malaril oru thaliril
oru pulkkodithumbil
oru cheru himakanamaniyaay
othungininnu
sisiram othungi ninnu
parisaram ethra sukhakaram
enthu parimalam ninte meniyil sakhee... parisaram ethra sukhakaram
enthu parimalam ninte meniyil
(Oru malaril oru thaliril .... )
Lalitha hasitha devatha vannolichirunnu
laavanyame ninte adharangalil
thaalalayangal vannu thapassirunnu
thavaangulikalil alakangalil
parisaram ethra sukhakaram
enthu parimalam ninte meniyil sakhee... parisaram ethra sukhakaram
enthu parimalam ninte meniyil
(Oru malaril oru thaliril .... )
Sapthasaagarangal vannu vanangi ninnu
sajala nimeelithangalaam nayanangalil
prakrithiyurangi ninte kavililunarnnu
prabhaathamaayi pradoshamaayi
parisaram ethra sukhakaram
enthu parimalam ninte meniyil sakhee... parisaram ethra sukhakaram
enthu parimalam ninte meniyil
(Oru malaril oru thaliril .... )
***********************
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
Composed by A T Ummer
ഒരു എ ടി ഉമ്മർ ഗാനം എ റ്റി ഉമ്മർ
Bichu Thirumala Songs
ബിച്ചു തിരുമല ഗാനങ്ങൾ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: