രേണുവിന്റെ ഗുണ്ടിയുടെ വീഡിയോക്കുള്ള മറുപടി.ഇത് നിങ്ങൾ ചോദിച്ചു വാങ്ങിയതാണ്|renusudhi |
Автор: Luna talks
Загружено: 2025-12-17
Просмотров: 16197
രേണുവിന്റെ ഗുണ്ടിയുടെ വീഡിയോക്കുള്ള മറുപടി.ഇത് നിങ്ങൾ ചോദിച്ചു വാങ്ങിയതാണ്|renusudhi | @sajeena911 |
ഒരു ചുവന്ന വൃത്തം 8 ദിവസങ്ങൾക്കു മുൻപ് ഉള്ള വീഡിയോയിൽ ഉള്ളതാണ് ഇവരുടെ വിഷയം. വൃത്തതിനകത്തുള്ളത് ഇവരുടെ മകൻ ആണ് എന്ന് എനിക്ക് അറിയില്ല. മാന്യമായ രീതിയിൽ എന്നെ സമീപിച്ചിരുന്നെങ്കിൽ ആ thumbnailil നിന്ന് ചിത്രം നീക്കം ചെയ്തേനെ. വൃത്തം മാറിയത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ആ thumbnailil ലോ വീഡിയോയിലോ ആ പയ്യനെ പറ്റി പറയാത്ത പക്ഷം എന്തിന് ഞാൻ ആ പയ്യനിൽ വട്ടം വരക്കണം.? സജീനയെ അർഥമാക്കി വച്ച വൃത്തം ദിശ മാറിയത് ഞാൻ ശ്രെദ്ധിച്ചിരുന്നില്ല. my mistake. വീഡിയോ ഇട്ട് കുറച്ച് ഡേ കഴിഞ്ഞ് അവർ അസഭ്യ കമെന്റ് വഴി മകൻ ആണ് എന്ന് അറിയിച്ചു. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ താല്പര്യം കാണിക്കാതെ എന്റെ അച്ഛനെ അവർ വിളിച്ചു...തെറ്റ് പറ്റിയയെങ്കിൽ തിരുത്താൻ ഞാൻ ബാധ്യസ്ഥയുമായിരുന്നു. ഇവരുടെ സംസാരം ശരിയല്ലാത്ത പക്ഷം എങ്ങനെ ഞാൻ ആ ഫോട്ടോ നീക്കം ചെയ്യും? കമെന്റ് വഴി പോലും ആ ചിത്രത്തെ കുറിച്ച് ഒരാൾ പോലും അനാവശ്യം പറഞ്ഞിരുന്നില്ല. തെറ്റായ അർഥങ്ങൾ നൽകി അതിനെ വളച്ചൊടിച്ചു സംസാരിക്കുന്നത് ഈ സ്ത്രീയാണ്. അവരുടെ മകനെ കുറിച്ച് അവർ തന്നെയാണ് തെറ്റിദ്ധാരണ പടർത്തുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: