Nee ente prarthana kettu | നീ എൻ്റെ പ്രാർത്ഥന കേട്ടു | Merin Gregory | jimmy Kulangara | Sabu Louis
Автор: Jimmy Kulangara
Загружено: 2023-04-12
Просмотров: 52804
Nee ente prarthana kettu | നീ എൻ്റെ പ്രാർത്ഥന കേട്ടു | Merin Gregory | jimmy Kulangara | Sabu Louis
വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിൻറെ നാമം
നീ എൻറെ പ്രാർത്ഥന കേട്ടു
നീ എൻറെ മാനസം കണ്ടു
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ
അഴലിൻ കൂരിരുൾ മാറ്റി (2) (നീ എൻറെ..)
1
ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിൻ സ്നേഹ മുന്തിരിപ്പൂക്കൾ (2)
എന്നും ചോരിയേണമീ ഭവനത്തിലും
കണ്ണീരിൻ യോർദ്ദാൻ കരയിൽ (നീ എൻറെ..)
2
പനിനീരിൽ വിരിയുന്ന പറുദീസ നൽകി
പാരിൽ മനുഷ്യനായ് ദൈവം (2)
അതിനുള്ളിൽ പാപത്തിൻ പാമ്പിനെ പോറ്റുന്നു
അറിയാതെ മർത്ത്യൻറെ കൈകൾ (നീ എൻറെ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: