'പെണ്ണുങ്ങൾ മരപ്പണി പഠിച്ചിട്ട് എന്ത് ചെയ്യാനാ'; പരിഹസിച്ചവരുടെ മുമ്പിൽ മരപ്പണി ചെയ്ത് ഓമനച്ചേച്ചി
Автор: Financial Guide
Загружено: 2025-08-27
Просмотров: 20790
രണ്ട് സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും അതിനൊന്നും പോകാന്‍ സാധിക്കാതിരുന്ന ഓമന സോമന്‍ ഇന്നും സന്തോഷവതിയാണ്. താന്‍ ചെയ്യുന്ന ജോലിയാണ് ഓമനയുടെ സന്തോഷത്തിന് പിന്നിലെ രഹസ്യം. പുരുഷന്മാര്‍ കൂടുതലുള്ള മരപ്പണിയില്‍ കഴിവ് തെളിയിച്ച് വീട്ടുകാരുടേയും നാട്ടുകാരുടേയും അഭിമാന താരമാണിന്ന് ഓമന.
#omanasoman, #carpenter , #carpenters , #carpenterskills , #woman carpenter, #woodart , #woodartist , #woodartwork , #woodartkerala, #archanawomancentre, #archanawoodart, #thellakam,
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: