BOAT LIFE KERALA | BOAT ENGINE'S KERALA | മലയാളം| OUTBOARD ENGINE & SHORT TAIL & LONG TAIL SALES
Автор: DREAM RIDE 360
Загружено: 2021-02-18
Просмотров: 76029
എൻജിനുകളുടെ വിലയും വിവരങ്ങളും കൂടുതൽ അറിയുവാൻ ഈ നമ്പറിൽ ബന്ധപ്പെടുക.
showroom contact number
+91 9388848087
91 9947908087
website : http://woodpeckerindia.com/
website :
ഇതൊരു paid promotion വീഡിയോ ഒന്നും അല്ല എന്നിരുന്നാലും ഞങ്ങളുടെ ഈ ബോട്ട് ലൈഫ് യാത്രയെ കുറിച്ച് കേട്ടപ്പോൾ നമുക്ക് ചെയ്തു തരാവുന്ന ഏറ്റവും നല്ല ഡിസ്‌കൗണ്ട് അവർ നൽകാം എന്ന് ഏറ്റിട്ടുണ്ട്.
പക്ഷെ നിലവിലെ സാഹചര്യത്തിൽ ബാലൻസ് 20,000 രൂപയോളം ആവശ്യമായി വരുന്നു..
ഞങ്ങളെ സഹായിക്കുവാൻ കഴിയുന്ന ഏതെങ്കിലും കമ്പനികൾ ഉണ്ട് എങ്കിൽ ബന്ധപ്പെടുക 🙏
ഒരു പക്ഷെ നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഒരു ഞങ്ങളെ സഹായിക്കുവാൻ കഴിയും.
അതിനായി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യുക. ഞങ്ങളെ സപ്പോർട്ട് ചെയുവാൻ കഴിയുന്ന ആരുടെയെങ്കിലും മുന്നിൽ ഈ വീഡിയോ എത്തിക്കുക..
സ്നേഹപൂർവ്വം #dreamride360
ഞങ്ങൾ ഒരു ബോട്ട് ലൈഫ് യാത്രയ്ക്ക് ആയുള്ള ഒരുക്കത്തിൽ ആണ്.
എറണാകുളം ജില്ലയിൽ നിന്നും ആലപ്പുഴ കോട്ടയം കൊല്ലം ഒക്കെ ഒരു ബോട്ടിൽ ഉണ്ടും ഉറങ്ങിയും ഉള്ള യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളിൽ ആണ്..
നിലവിൽ ഈ യാത്രയ്ക്ക് വേണ്ടി ഞങ്ങൾ മോഡിഫൈക്കേഷൻ ചെയ്യുന്നത് ഒരു സ്പീഡ് ബോട്ട് ആണ്.
ആ ബോട്ടിനെ ഒരു തുഴച്ചിൽ ബോട്ടാക്കി മാറ്റുകയാണ് ഇപ്പോൾ ഞങ്ങൾ.
എന്നാൽ കേരത്തിലെ ഉൾനാടൻ ജലപാതകൾക്ക് പുറമെ ഒത്തിരി കായലുകളും പുഴകളും ഒക്കെ ഞങ്ങൾക്ക് മറികടക്കേണ്ടതായുണ്ട്.
ആയതിനാൽ ഞങ്ങൾ തുഴഞ്ഞു പോകുന്നതിനിടയിൽ ഒഴുക്കിന്റെ എതിർ ദിശയിൽ സഞ്ചരിക്കേണ്ടി വരുകയോ
കാറ്റുള്ള സമയങ്ങൾ യാത്രചെയ്യേണ്ടി വരുകയോ ചെയ്‌താൽ ഒരു സപ്പോർട്ടിങ് എൻജിൻ ഉണ്ടെങ്കിൽ സഹായകം ആവും എന്ന് ഒത്തിരി സുഹൃത്തുക്കൾ പറയുകയുണ്ടായി. അത് ഞങ്ങൾക്കും ശരിയാണെന്ന് മനസ്സിലായി..
അങ്ങനെയാണ് ഞങ്ങൾ ഒരു എൻജിൻ അവിടെ കിട്ടും എന്നുള്ള അന്വേഷങ്ങൾ നടത്തി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സ്ഥിതി ചെയ്യുന്ന ബോട്ട് എൻജിൻ ഷോറൂമിൽ ഞങ്ങളെ എത്തിച്ചു ഇവിടെ ഒത്തിരി മോഡൽ എൻജിനുകൾ ലഭ്യമാണെന്നു ഞങ്ങൾക്ക് നേരിൽ കണ്ട് മനസ്സിലാക്കുവാൻ കഴിഞ്ഞു.
വിലയും കാര്യങ്ങളും നിങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കാം...
more details
showroom contact number
+91 9388848087
91 9947908087
website : http://woodpeckerindia.com/
#BOATLIFEKERALA | #BOATENGINE'SKERALA | #OUTBOARDENGINEMALAYALAM , #SHORTTAILENGINE, LONG TAIL ENGINE SALES KERALA
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: