Poonthennale Nee | Video Song | Saayam Sandhya | Movie Song | Mammootty | Sursh Gopi | Geetha
Автор: Music Zone
Загружено: 2025-07-05
Просмотров: 11900
Song : Poonthennale Nee
Movie : Sayam Sandhya [ 1986 ]
Director : Joshiy
Lyrics : Shibu Chakaravarthi
Music : Shyam
Singer : KJ Yesudas
പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ..
പൂവാടികള്‍ നീ തുറന്നു തുറന്നു തുറന്നു താ..
പൊന്നോണ കോടി ചുറ്റി പൊന്നോണപ്പാട്ടു പാടി
മുന്നാഴിപ്പൂവും കൊണ്ടു വാ വാ... [ പൂന്തെന്നലേ ]
നിറയെ പൂ വേണം
അരികില്‍ നീ വേണം നാടോടിപൂങ്കാറ്റേ..
കതിരു കൊയ്യുന്ന വയലില്‍
നീയൊന്നു പൂങ്കാറ്റേ പോയി വാ.. [ നിറയെ ]
പൂവായ പൂ തേടി പോകും തെന്നലേ
മലര്‍മാരി തൂകുന്ന പൂന്തെന്നലേ..
തുമ്പക്കുടമെവിടെ ഓണക്കളമിടുവാന്‍.. [ 2 ]
പൂവും കൊണ്ടു വായോ
നല്ല കാറ്റേ ചെല്ല ചെറുമകളേ... നീ.. [ പൂന്തെന്നലേ ]
കസവുപാകിയ പുടവ ഞാന്‍ വാങ്ങി
പൊന്നോണ പൂങ്കാറ്റേ..
കനവു നെയ്യുന്ന കരളിന്‍ കൊമ്പിലെ
ഊഞ്ഞാലിലാടിടാന്‍... [ 2 ]
പൂവാരി പൂതൂകും പൂന്തിങ്കളില്‍
മധുമാസ രാവിന്‍ തൂമഞ്ചലില്‍..
തങ്കവള കിലുക്കും തളിര്‍മേനിയാളേ.. [ 2 ]
ഞാനും കൊണ്ടു പോരും നല്ല കാറ്റേ
കൊഞ്ചും കിളിമകളേ ഞാന്‍.. [ പൂന്തെന്നലേ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: