ജോലി പോയി ! 🦞📢😥 | ഇത് വരെ ഒരു മലയാളി നേഴ്‌സിനും കേട്ടിട്ടില്ല 😮 | PR കിട്ടാൻ 7 മാസം ബാക്കിയുള്ളപ്പോൾ
Автор: Echayum Kochum
Загружено: 2024-11-11
Просмотров: 80929
UK യിൽ നിന്ന് പുറത്താക്കപ്പെട്ട നേഴ്‌സിന്റെ അനുഭവം !
ഇങ്ങനെ ഒരവസ്ഥ ഇത് വരെ ഒരു മലയാളി നേഴ്‌സിനും കേട്ടിട്ടില്ല - PR കിട്ടാൻ ഏഴു മാസം ബാക്കിയുള്ളപ്പോൾ ജോലി പോയി !
ഞങ്ങൾ ഇവിടെ പറയുന്നത് രണ്ടു നേഴ്‌സുമാർ പുറത്താക്കപ്പെട്ട അനുഭവങ്ങളും , അതിലേക്ക് വഴി തെളിച്ച ഡിസ്‌സിപ്ലിനറി ആക്ഷനും ഒക്കെയാണ് .
NHS il നിന്നും കെയർ ഹോമിൽ നിന്നുമുള്ള അനുഭവങ്ങൾ ആണിവ - കെയർ ഹോം കേസ് ആണ് ഡീറ്റെയിൽഡ് ആയി പറയുന്നത് . ഇതൊക്കെ ഒരിക്കലും സംഭവിക്കില്ല എന്ന് വിശ്വസിച്ചു ജീവിക്കുന്നവർക്ക് , ആപത്തുനേരത്ത് ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ കൂടി പറഞ്ഞു പോകുന്നത് കൊണ്ട് വീഡിയോയുടെ നീളം അല്പം കൂടി പോയി. മുഴുവനും കേൾക്കാനും കാണാനും ശ്രദ്ധിക്കുക : - കുറെ ഏറെ നുറുങ്ങു കാര്യങ്ങൾ , സ്റ്റെപ്പുകൾ, ഒക്കെ സ്‌ക്രീനിൽ ആഡ് ചെയ്തു പോകുന്നുണ്ട്.
കൂടുതലായി യൂണിയൻ & അതിന്റെ ബെനഫിറ്റുകൾ അറിയാൻ താല്പര്യം ഉള്ളവർ ഈ രണ്ടു വീഡിയോ കാണുക .
Episode 1 : എന്തിന് യൂണിയനിൽ ചേരണം | • UK യിൽ എന്തിന് യൂണിയനിൽ ചേരണം PART - 1 |...
Episode 2 : അപകടത്തിലൊരു കൈത്താങ്ങ് | • UK യിൽ എന്തിന് യൂണിയനിൽ ചേരണം PART - 2 |...
Current trade unions : https://www.gov.uk/government/publica...
Unite : https://www.unitetheunion.org/
RCN : https://www.rcn.org.uk/
UNISON : https://www.unison.org.uk/at-work/hea...
സംശയങ്ങൾ കമന്റിൽ ചോദിക്കാം : അറിയാവുന്നവയ്ക് ഞങ്ങൾ ഉത്തരം തരാം , ഉറപ്പായും !
NB : കാറുകളുടെ ശബ്ദം കുറച്ചു കൂടുതലാണ് - ക്ഷമിക്കുക !
----------------------------------------------------------------------------------------------------
#nhs #nhsnurse #unfair #dismissal #disciplinary #lostjob
#4k #carehomes #healthcareprofessional
കേറി വാന്നേ .... കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം !
-----------------------------------------------------------------------------
ഞങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് നാളെ ഒരുകാലത്തു ഓർത്തു ചിരിക്കാൻ ഞങ്ങൾക്കും അടുത്ത തലമുറയ്ക്കുമായി അടയാളപ്പെടുത്തുന്ന കുഞ്ഞു വീഡിയോകൾ ആണിവ. ചിലതൊക്കെ നിങ്ങൾക്കും ഗുണപ്പെടും
Silly stories of life.
just trying to mark our lives
"Echa" & "Kochu" - We lived here in this beautiful planet Once
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: