പെപ്പർ തെക്കൻ ഇരട്ടി ആദായം, അട്ടകാല് പിടിയ്ക്കാൻ നല്ലത് നാടൻ കവുങ്, അടക്ക ബോണസ് Pepper Thekkan farm
Автор: തൊടിയും പാടവും - Thodiyum Padavum
Загружено: 2024-08-11
Просмотров: 44730
PART 1 : • കൃഷി Systematic ആകണം, കർഷകൻ Practical ആകണം...
Part 3: • നാട്ടുകാർക്ക് അന്ന് അറിയില്ലായിരുന്നു റംബൂ...
തോട്ടത്തിൽ പ്ലാന്റ് സൊസൈറ്റി നിർമിച്ച് കൃഷിയിലെ ലാഭതന്ത്രം മെനയുന്ന കർഷകനാണ് കൊല്ലം ജില്ലയിലെ ആയൂരിലെ, അഭിഭാഷകൻ കൂടിയായ സജീവ് തേവന്നൂർ. നീണ്ട കാലത്തേ പോലീസ് വകുപ്പിലെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിത്തിൽ നിന്നും മിരമിച്ച സജീവ് എപ്പോൾ തന്റെ അഭിഭാഷക വൃത്തിയോടപ്പോവും തന്നെ കൃഷിയും ഹൃദത്തിൽ ഏറ്റുകയാണ്. കുട്ടികാലം മുതൽക്കേ കൃഷിയിൽ താല്പര്യം ഉണ്ടായിരുന്ന സജീവ് തന്റെ അനുഭവത്തിൽ നിന്നും കൃഷി സിസ്റ്റമാറ്റിക് ആകണം, കർഷകൻ പ്രാക്ടിക്കൽ ആകണം ഇന്നലെ കൃഷി ലാഭമാകൂ എന്ന് തിരിച്ചറിഞ്ഞതാണ് തന്റെ ജീവിതത്തിൽ നാഴികക്കല്ലായി കണക്കാക്കുന്നത് . ആവർത്തന കൃഷി നഷ്ടമാണ് എന്ന് അടിവരയിട്ട് പറയുമ്പോഴും തന്റെ തോട്ടത്തിൽ നാടൻ കവുങ്ങും നാലിരട്ടി വിളവ് തരുന്ന തെക്കൻ കുരുമുളകും, ഒറ്റ കൃഷിയിൽ രണ്ട് വരുമാനം നേടുന്ന വിദ്യ പങ്കുവെക്കുകയാണ് ഈ മികച്ച കർഷകൻ, മറ്റു കുരുമുളക് ഇനങ്ങളിൽ നിന്നും പേപ്പർ തെക്കൻ ഇരട്ടി ആദായം നൽകുകയും അട്ടകാല് പിടിയ്ക്കാൻ നല്ലത് നടൻ കവുങ്ആണെന്നും അതിൽനിന്നും ലഭിക്കുന്ന അടക്ക ബോണസ് ആണ് എന്ന് തെളിയിച്ചിരിക്കുകയാണീ സജീവിന്റെ വിജയഗാഥ. പരമ്പരാഗത കൃഷി രീതികൾ നഷ്ടം സമ്മാനിച്ചപ്പോൾ പിന്തിരിയാതെ 20 വർഷങ്ങൾക്ക് മുൻപ് അധികം ആൾക്കാർ കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത കൃഷി ചെയ്തു പരിചയമില്ലാത്ത റംബൂട്ടാനും മാങ്കോസ്റ്റിനും കൃഷി ചെയ്തപ്പോൾ പലരും പരിഹസിച്ചു, പക്ഷെ മൂന്നാം വർഷം 20 സെന്ററിൽ നിന്നും 2 ലക്ഷം വരുമാനം ലഭിച്ചപ്പോൾ അവർ അത്ഭുതപ്പെട്ടു. നാട്ടുകാർക്ക് അന്ന് അറിയില്ലായിരുന്നു റംബൂട്ടാൻ മാങ്കോസ്റ്റിൻ കൃഷിയുടെ സാധ്യത .... മണ്ണിൽ പൊന്നു വിളിയ്ക്കുന്ന ഈ കര്ഷകന് പറയാനുണ്ട് ഒരു ജീവിതകാലത്തെ കൃഷി ഓർമകൾ. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവക്കുന്നു തൊടിയും പടത്തിന്റെ ഈ ഭാഗത്തിൽ . ഇവിടം കൊണ്ട് കഴിയുന്നില്ല, വരും ഭാഗത്തിലൂടെസജീവിന്റെ വിലമതിക്കാനാകാത്ത അറിവുകളും പൊടിക്കൈകളും അനുഭവങ്ങളും നിങ്ങൾക്ക് മുന്നിലെത്തുന്നു.
#ayoor #kollam #kottarakkara #kottarakaramedia #kottarakkaranews #kottarakkaramedia #keralafarm #keralahitechfarming #kerala #agriculture #keralafarmers
പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
..........
ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
https://whatsapp.com/channel/0029VaHO...
===================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: