സന്തോഷ് പണ്ഡിറ്റ് ഇന്റർവ്യൂ - പാർട്ട്-4
Автор: Marunadan TV
Загружено: 2019-01-21
Просмотров: 50866
സുപ്രീം കോടതി വിധിയെ എതിർക്കാൻ ഞാൻ ആളല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. ആചാരാനുഷ്ഠാനങ്ങൾ മാറ്റുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. ശബരിമലയിൽ ഇപ്പോഴുള്ളത് പുരുഷന്മാർക്കുള്ള സൗകര്യങ്ങൾ മാത്രം. അത് തന്നെ പൂർണമല്ല. സ്ത്രീകൾക്കായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. വിധി നടപ്പിലാക്കുമ്പോൾ ഇത്തരം ചെറിയ കാര്യങ്ങൾ വരെ കണക്കിലെടുത്തേ മതിയാവൂ എന്ന് സന്തോഷ് പണ്ഡിറ്റ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: