AMBANAD HILLS പോയി പണി പാളി😥
Автор: Chronicles of Rishi
Загружено: 2025-10-31
Просмотров: 104
AMBANAD HILLS KOLLAM
കാടിനു നടുവിലൂടെ ഉള്ള യാത്ര ഒടുവിൽ നമ്മൾ എത്തിപെടുന്നത് മനോഹരമായ ഒരു ടി എസ്റ്റേറ്റിൽ ആണ് .ഒരുപാട് വ്യൂപോയിന്റുകളും അരുവികളും മൃഗങ്ങളും ഉള്ള ഒരു സ്ഥലമാണിത് ഈ വിഡിയോയിൽ എനിക്ക് ഉണ്ടായ അനുഭവമാണ് കാണാൻ സാധിക്കുക .മഴ കാരണം പൂർണമായും എനിക്ക് വീഡിയോ ഷൂട്ട് ചെയ്യാൻ സാധിച്ചില്ല എന്നിരുന്നാലും ഈ സ്ഥലം എന്നെ നിരാശപ്പെടുത്തിയില്ല .
#AMBANADHILLS#TEAESTATE#KOLLAM
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: