KURBANAYAPPAM | കുർബാനയപ്പം | KARAOKE | KESTER / FR. JOSHY KANNUKADEN / GEEVARGHESE JOSEPH
Автор: ELVIA JOHN
Загружено: 2025-11-25
Просмотров: 141
കുർബാനയപ്പം പോലെ കുഞ്ഞായൊരപ്പം
ഞാൻ കണ്ടതില്ല എൻ നാവിൽ
ഇന്നു നീ വന്നിടുമ്പോൾ ഈയപ്പം ഈശോയെ നീയല്ലയോ
ദിവ്യകാരുണ്യ അപ്പമേ
നിത്യജീവൻ്റെ അപ്പമേ
സ്വർഗ്ഗത്തിൽ നിന്നും
എന്നിൽ അലിയാൻ
താണിറങ്ങിയ അപ്പമേ
സ്നേഹഭോജ്യമാം അപ്പമേ
കുഞ്ഞിക്കൈ കൂപ്പുമ്പോള്‍ ആഗ്രഹിച്ചു ഈശോയെ നീയെന്റെ സ്വന്തമാകാൻ ഓരോ ദിവസവും കുർബാനയേകുമ്പോൾ
അറിയാതെ കൈ നീട്ടി നിന്നു ഞാനും
ഇന്നോളം എന്നും നീ വന്നിടുമ്പോൾ എന്നും ഞാൻ കൊതിയോടെ കാത്തുനില്ക്കും
ഓരോ നിമിഷവും നീ നാവിൽ ചേരുമ്പോൾ
എന്നുള്ളം ഈശോ നീ സ്വന്തമാക്കും
Lyrics: fr joshy Kannukaden CMI
Music: Gevarghese Joseph
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: