കൊയപ്പ ജി.എം.എല്‍.പി സ്‌കൂള്‍ 110-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 22,23 ന് നടക്കും
Автор: CTV Channel
Загружено: 2025-02-21
Просмотров: 387
തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയിലെ കൊയപ്പ ഗവണ്‍മെന്റ് എം.എല്‍.പി സ്‌കൂള്‍ 110-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ശനി ഞായര്‍ ദിസങ്ങളിലായി വിപുലമായ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. #ctvchannel4426 #localnews #tirurangadi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: