വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവാഭരണഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങുന്നു | THIRUVABHARANAM
Автор: Janam TV
Загружено: 2025-01-12
Просмотров: 14636
മകരസംക്രമ നാളിൽ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തേക്ക്. പന്തളം വലിയ കോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഘോഷയാത്ര പുറപ്പെട്ടത്. വിവിധയിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് യാത്ര..
വിവരങ്ങളുമായി പന്തളത്ത് നിന്നും മിഥുൻ മുരളി,
മകര സംക്രാന്തി പുജയ്ക്ക് മുന്നോടിയായ ശുദ്ധി ക്രീയകൾ സന്നിധാനത്ത് അൽപസമയത്തിനകം ആരംഭിക്കും.
വസ്തുബലി, വസ്തുഹോമം, പ്രാസാദശുദ്ധി എന്നി ക്രീയകൾ നടക്കും. അതേസമയം സന്നിധാനത്ത് ഭക്തരുടെ തിരക്കേറുകയാണ്..
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: