ഇവിടം|Ividam |Batch song|2017 batch |Govt Dental College Alappuzha|Dravergonz|Eterno
Автор: Govt. Dental College Alappuzha
Загружено: 2023-09-30
Просмотров: 2551
ഇവിടം|Ividam
സായം സന്ധ്യകൾ മഴ പെയ്യും രാവുകൾ....
ഈ കലാലയമേറ്റു പാടുന്നുവോ..
നാമീ കൊഴിഞ്ഞ ദിനങ്ങളോർത്തു
വിങ്ങുന്നുവോ..
കാലിടറുമൊരിടവഴികളിൽ, സ്വരമിടറും നിമിഷമായ്
പല വഴികളിൽ നിന്നൊഴുകി വന്ന നാം ഉരുകിയകലുന്നിതാ..
തിരികെ വരുമോ... പുലരി തരുമോ...
ഒരു മാത്ര കൂടി ഒന്നൊഴുകിയൊഴുകി നീങ്ങാൻ...
കാലമുരുളുമീ ദിനമകലുമീ ചിരി മറയുമീ നിമിഷമായ് (2)
തഴുകാൻ മറന്ന ദിനമൊഴുകി ഉണരുന്നുവോ....
ചിരി പകരുമോ... നനവകലുമോ...
ഒരു രാത്രി കൂടീ.... നിഴലിനഴകു തഴുകാൻ..
മനമുരുകുമീ കനവെരിയുമീ കരമകലുമീ സന്ധ്യയായ്(2)
കൊഴിയാനുതിർന്ന ദളമിളകിയലയുന്നിതാ....
കഥ പറയും നോവുകൾ.. സുഖമെഴുതും പാതകൾ..
പ്രണയമെന്തെന്നറിഞ്ഞ സായാഹ്നമോ...
അതിലൊന്നു ചേർന്നു നാം നെയ്ത സ്വപ്നങ്ങളോ.....
(സായംസന്ധ്യകൾ)
Lyrics-Dr.Sruthy RS
Music-Binitha Lawrence
Singers-Dr.Sreeraj Rajeev , Dr.Anjana Sasi
Orchestration & keyboard programming-Shinu Sathya
Recording,mixing & mastering-Sudhendu Raj (Ikon Digital , TVM)
Special Mention: Dr.Mehdi Noushad
#adc2k17 #eterno #graduation #doctor #dentist #gdcalappuzha #alappuzha #friends #batchsong #together
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: