PATHANAMTHITTA ANJUMALA PARA View Point | TRAVEL VLOG | Pathanamthitta Best View Point | PTA..
Автор: Online Travel Tech By Vimal Vipin
Загружено: 2021-02-06
Просмотров: 474
വെളുപ്പിനേ ആളുകളുടെ തിരക്ക്, കോടയില്‍ കുളിച്ച് സുന്ദരിയായി അഞ്ചുമലപ്പാറ
കോടമഞ്ഞ് മനോഹരിയാണ്. അത് കുന്നിടയിലെത്തുമ്പോൾ കൂടുതൽ സുന്ദരിയാകുന്നു. അത്രയ്ക്ക് അതിശയിപ്പിക്കും തരത്തിലാണ് പ്രകൃതി കുന്നിട അഞ്ചുമലപ്പാറയെ ഒരുക്കിയിരിക്കുന്നത്. കുന്നുകൾക്കിടയിലുള്ള ഇടം. അഞ്ചുമലപ്പാറ, കൊടക്കണ്ണാമല, മുട്ടിയാക്കോട്ട്, പുലിമല, ആക്കമല എന്നീ അഞ്ച് മലകളാണ് വിസ്മയം. നാലുചുറ്റിനും അനന്തമായിടത്തേക്ക് മഞ്ഞ് പടർന്ന് ഒഴുകി നീങ്ങുന്ന മനോഹരകാഴ്ച ഇവിടെ കാണാം.
എല്ലാ ദിവസവും വെളുപ്പിന് മുതൽ അനേകം ആളുകളാണ് ഇവിടെ എത്തുന്നത്. കോടമഞ്ഞിന്റെ മനോഹാരിതയ്ക്ക് ഒപ്പം സാഹസിക ടൂറിസത്തിനും വലിയ സാധ്യതകളാണ് ഏനാദിമംഗലം പഞ്ചായത്തിലുള്ള കുന്നിട അഞ്ചുമലപ്പാറയ്ക്കുള്ളത്. ആയിരം തുണിമല എന്ന വിളിപ്പേരിൽ നിറഞ്ഞ് നിൽക്കുന്ന വിശ്വാസ പ്രസിദ്ധമായ പാറയാണിത്.
follw link .......
gmail : [email protected]
facebook : / online-travel-tech-by-vimalvipin
facebook prf : / vimalvipin.cochinwelcome
facebook prf : / vimalvipin.welcome
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: