അരുമ നിലാവ് | Nabidina song 2024 | Naseeb Valanchery | Shibili Moonnakkal
Автор: Fouzan Media
Загружено: 2024-09-15
Просмотров: 4619
❤️Lyrics : KVM MANSOOR POTTUR
❤️SINGERS : SHIBIL & NASEEB
❤️STUDIO: YARON
❤️PRESENTATION: FOUZAN MEDIA
❤️PRODUCING & PUBLISHING: FOUZAN MEDIA
❤️COORDINATING : ABIDEEN KODUMUDI
THANKS
🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️
അരുമ നിലാവേ.. ഹബീബെ നൂറെ.. നൂറേ യാ മുസ്തഫാ.. യാ നൂറേ മുസ്തഫാ..ഈ ജഗമാകെ റഹ്മത്ത് നിഅമത്ത് മുത്തേ യാ സയ്യിദീ..2
മോഹപ്പൂങ്കനി നബി
മോഹം ത്വയ്‌ബയാ പതി
നബീ.. യാനബീ.. യാ നബീ.. യാ നബീ സലാം.
==============
ബദ്റൊളി നിറ മിഴികളിൽ തെളിയുമോ
നിനവിൽ തിരു പുകൾ അനുദിനമേ യാ... ത്വഹാ..
ബദനഴകജബോ
പരിമളക്കാവോ ..
മധു കണമുതിരും നബി റോജാ.. ... യാ മൗലാ..
ഓ... ഷറഫുൽ ബഷീറേ നബി ..
ശഫാഅത്തേകും തണീ
ഇഷ്‌ഖേ യാ നബീ.. യാ നബീ.. യാ നബീ..സലാം
==============
അങ്ങ് സുബർകത്തിൽ മിഹ്റാബിൽ കുറിച്ച നാമം
അന്ന് സുബ്ഹാന്റെ അരുളുമായ് ഉദിച്ച താരം
ഉദി ആദി ജ്യോതി അഹ്മദായ റസൂൽ..
അലൈക സ്വലാത്ത് സലാമോതിടാം
==============
കനവുകൾ കരളകമനവധിയെ
കതിരൊളിവദനം എൻ കൊതിയെ.. യാ ത്വഹാ
കടലല പോലെ ഖൽബ്
കരകാണാതലയുന്നുണ്ട്
കനിയൂലെ എന്നിൽ
. യാനബീ.. യാ നബീ.. സലാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: