16 ACRE LAND & HOUSE 4 SALE !! KASARAGOD
Автор: Koomi Properties
Загружено: 2025-11-16
Просмотров: 2311
കാസർകോട് ജില്ലയിലെ കുന്നുംകൈ എന്ന സ്ഥലത്ത് 16 ഏക്കർ സ്ഥലവും വീടും വിൽപ്പനക്ക് 500 തേക്ക് മരങ്ങൾ ഉണ്ട് ഇതിൽ 200 തേക്ക് 3 അടി വണ്ണം മുതൽ 5.5 അടി വണം വരെ ഉള്ളത് തേക്ക് മുറിച്ച് കൊടുത്താൽ തന്നെ നല്ലൊരു എമൗണ്ട് കിട്ടും 500 തെങ്ങ് ഉണ്ട് ഇതിൽ 150 - 200 തെങ്ങ് തേങ്ങ പിടിക്കുന്നത് ആണ് ഒരു വിളവിൽ 3000 - 5000 ഇടയിൽ തേങ്ങ കിട്ടുന്നുണ്ട് തെങ്ങിൽ നിന്നും നല്ല രീതിയിൽ ആദായം കിട്ടുന്നുണ്ട് ബാക്കി വരുന്ന തെങ്ങ് തേങ്ങ പിടിക്കാനായതും കുറെ തൈ തെങ്ങും ആണ് ഉള്ളത് കൂടാതെ 800 കവുങ്ങ് 500 കശുമാവ് ഉണ്ട് ഇതിൽ നിന്നും 20 - മുതൽ 30 കിൻ്വിൽ വരെ അണ്ടി കിട്ടുന്നുണ്ട് കൂടാതെ വാനില ഉണ്ട് 100 കിലോ കിട്ടുന്നുണ്ട് കാപ്പി കൊക്കോ ജാതിക മഹാഗണി ആഞ്ഞിലി മരുത് വട്ട തുടങ്ങിയ നിരവധി മരങ്ങളും സ്ഥലത്ത് ഉണ്ട് 16 ഏക്കറിൽ 5 ഏക്കർ സ്ഥലം നിരപ്പായതും ബാക്കി വരുന്ന സ്ഥലം നേരിയ ചെരിവ് ആയിട്ടാണ് കിടക്കുന്നത് താമസിക്കാൻ അനുയോജ്യമായ നല്ലൊരു വീട് ആണ് ഉള്ളത് വെള്ളത്തിൻ്റെ സൗകര്യത്തിനായി വേനലിലും വറ്റാത്ത കിണർ വെള്ളം ആണ് ഇവിടെ ഉള്ളത് സ്ഥലത്ത് 2 കിണർ വെള്ളം ഉണ്ട് സ്ഥലത്തേ നിലവിലുള്ള മരങ്ങൾ നല്ല രീതിയിൽ വളം ചെയ്ത് പരിപാലിക്കുകയാണെങ്കിൽ കൂടുതൽ ആദായം എടുക്കാൻ കഴിയും റിസോർട്ട് ഫാം കൃഷി തുടങ്ങിയ ആവശ്യങ്ങക്ക് വളരെ അനുയോജ്യമാണ് ഇവിടെ നിന്നും മെയിൻ റോഡിലേക്ക് 3 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ ചെറുപുഴ ടൗണിലേക്ക് 8 കിലോമീറ്റർ ദൂരം നിലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് 35 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 42 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും ഫലഭൂയിഷ്ഠമായ മണ്ണ് മികച്ച ജല ലഭ്യത അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ് മനോഹരമായ 16 ഏക്കർ സ്ഥലത്തിനും വീടിനും കൂടി ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 14 ലക്ഷം രൂപ മാത്രം കാസർകോട് ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ല വരുമാനമുള്ള സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ടും ഇഷ്ട്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ Koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: