മെറിൻ ജോസഫ് IPS നിഷ്പക്ഷയല്ല, സർക്കാർ വിലാസം ഉദ്യോഗസ്ഥ എന്ന് ബിന്ദു കൃഷ്ണ
Автор: 24 News
Загружено: 2024-08-26
Просмотров: 5761
മെറിൻ ജോസഫ് IPS നിഷ്പക്ഷയല്ല, സർക്കാർ വിലാസം ഉദ്യോഗസ്ഥ എന്ന് ബിന്ദു കൃഷ്ണ
മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ ഉള്ള മെറിൻ ജോസഫ് ഐ പി എസ് കൊല്ലം കമീഷണർ ആയിരിക്കെ കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദന കേസ് സർക്കാറിന് വേണ്ടി അട്ടിമറിച്ചു എന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ
#Hemacommitteereport #Malayalamfilimindustry #Metoo #Malayalammovieartist #AMMA #WCC #24news
Merin Joseph IPS | Bindu Krishna
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: