എല്ലാവർഷവും മുടക്കമില്ലാതെ ഞങ്ങൾ പോകുന്ന ദേവാലയം @Poonkavu church
Автор: @mesterjo2099
Загружено: 2025-04-22
Просмотров: 173
ആലപ്പുഴ ജില്ല യോട് ചേർന്ന് കിടക്കുന്ന സ്ഥലം ആണ് പുങ്കാവ് പള്ളി /ആലപ്പുഴ KSRTC ബസ്സ്റ്റാൻഡിൽ നിന്നും 6.1കിലോമീറ്ററും /ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.6കിലോമീറ്ററും /ചേർത്തല KSRTC ബസ്സ്റ്റാൻഡിൽ നിന്നും 19കിലോമീറ്ററും /ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്ററും ആണ് ദൂരം /ദുഃഖ വെള്ളിയാഴ്ച്ച കേരളത്തിന്റെ എല്ല ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ വരാറുണ്ട് /പറ്റുമെങ്കിൽ അടുത്ത വർഷം (ഈ വീഡിയോ കാണുന്നവർ )വരണം എന്ന് താൽപ്പര്യപെടുന്നു /
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: