Kannod Kannaya Swapnangal -Kaliyil Alpam Karyam(1984) | KJ Yesudas | K S Chithra | Raveendran Master
Автор: Chithrageetham Malayalam
Загружено: 2020-06-08
Просмотров: 913109
Song : Kannod Kannaya Swapnangal
Movie : Kaliyil Alpam Karyam (1984)
Lyrics : Sathyan Anthikkad
Music : Raveendran Master
Singers : K J Yesudas, K S Chithra
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ...
മോഹങ്ങളിൽ നീരാടുമ്പോൾ...
അതിനോരോ ഭാവം...
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ...
മോഹങ്ങളിൽ നീരാടുമ്പോൾ...
അതിനോരോ ഭാവം...
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ...
പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്...
തെന്നലിൽ ഇളകും മലരിൻ തളിരിതൾ...
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ...
പുന്നാരം ചൊല്ലികൊണ്ടാടാൻ വാ...
കണ്മണിയേ തിരു പുഞ്ചിരിയിൽ...
ചുടു ചുംബന മധു പകരാം...
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ...
മോഹങ്ങളിൽ നീരാടുമ്പോൾ...
അതിനോരോ ഭാവം...
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ...
ഒന്നാനാം കുന്നിന്‍റെ താഴ്‌വാരം...
തുമ്പികൾ അലയും പുലരി...
തുടു കതിർ പൂന്തോപ്പിൽ...
പൊന്നോണ പാട്ടിൽ...
കല്യാണ തേരേറി പോരാമോ ?
അമ്പലവും അതിനങ്കണവും...
നവ മംഗള മലർ ചൊരിയും...
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ...
മോഹങ്ങളിൽ നീരാടുമ്പോൾ...
അതിനോരോ ഭാവം...
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ...!
*************************************************************************************************
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : https://chat.whatsapp.com/GX0NjU0cLdB...
#mohanlalhitsongs #malayalammoviesongs #malayalammohanlalhitsongs #kaliyilalpamkaryamsongs #oldmoviesongsmalayalam #kannodukannayaswapnangal #sathyananthikadmoviesongs #mohanlal #lalualex #sathyananthikadmohanlalmovies #raveendranmasterhitssongs #johnsonmastermalayalamhits #kjyesudasmalayalamhits #nostalgicmalayalamfilmsongs #kschithramalayalamhitsongs #malayalamevergreenromanticsongs #everlastingmelodysongs #kaviyoorponnamma #sweetmelodysongsmalayalam #songsinmalayalam #yesudaschitraduetsongsmalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: