തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രവിശേഷം വഴിപാട് വിവരങ്ങൾ /Thiruvullakkavu temple/hindu tempile
Автор: Sri vishnumaya Sevasamithi
Загружено: 2024-10-09
Просмотров: 1077
“കേരളത്തിലെ പുരാതനമായ ശാസ്താ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം .തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കു ഭാഗത്തായി സരസ്വതീ സങ്കൽപ്പവുമുണ്ട്. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു.വിദ്യാരംഭം, വിജയദശമി എന്നിവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങൾ. അത്തം നാളും, മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്നെല്ലുവായ ശ്രീ ധന്വന്തരീക്ഷേത്രം. | Hindu Devotional Songs Malayalam | Thiruvullakavu Temple
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: