സ്വർഗ്ഗത്തിലെ കനി ഗാഗ് ഫ്രൂട്ട് .ഇവനാണ് താരം .GAG FRUIT
Автор: TRAVEL DIARIES BY DIPU VISWANATHAN
Загружено: 2025-09-01
Просмотров: 169
സ്വർഗ്ഗത്തിലെ കനി
ഇവനാണ് താരം .ചേർത്തല തൈക്കാട്ടുശ്ശേരി വഴി പോയപ്പോളാണ് വഴിയരികിൽ നിറയെ ജൈവ പച്ചക്കറികൾ നിരത്തി വച്ചിരിക്കുന്നത് കണ്ടത് . അതിൻ്റെ കൂട്ടത്തിൽ ചുവന്നു തുടുത്തു സുന്ദരനായ ഇവനെ കണ്ടാണ് ഇറങ്ങിയത് .ഇവന്റെ പേരാണ് ഗാഗ് ഫ്രൂട്ട് സ്വർഗ്ഗത്തിലെ കനി എന്നാണ് ഇവന്റെ വിളിപ്പേര് .ഇവന് മധുരപ്പാവൽ എന്നൊരു പേരുമുണ്ട് . കാൻസർ കോശങ്ങളുടെ വളർച്ച തടയാനും കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും ത്വക് രോഗങ്ങൾക്കും ചെറുപ്പം നില നിർത്താനും , അങ്ങനെ പല രോഗങ്ങൾക്കും ഇവൻ ആശ്വാസം നല്കുമത്രേ . ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഇവന്റെ കുറച്ചു വിശേഷങ്ങൾ അറിയാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: