Nin Padangalil... | ഒരു കാലഘട്ടം ഏറ്റു പാടിനടന്ന ഗാനം!!! | നസീർ-ഷീല ജോഡികളുടെ സൂപ്പർ ഹിറ്റ് ഗാനം
Автор: Music Zone Juke Box
Загружено: 2020-11-27
Просмотров: 774739
Song : Nin Padangalil...
Movie : Nazhikakallu [ 1970 ]
Lyrics : Sreekumaran Thampi
Music : Kanu Ghosh
Singers : P.Jayachandran & T.R.Omana
നിന്‍ പദങ്ങളില്‍ നൃത്തമാടിടും
എന്റെ സ്വപ്നജാലം
നിന്‍ പദങ്ങളില്‍ നൃത്തമാടിടും
എന്റെ സ്വപ്നജാലം
നീയൊരു മലര്‍വാടി
മധുമലര്‍മൊട്ടുകള്‍ പോരാടി
മിഴികളാടി
നിന്‍ പദങ്ങളില്‍ നൃത്തമാടിടും
എന്റെ സ്വപ്നജാലം
തളരുന്നോ നീ വിളറുന്നോ നീ?
നാണത്തിനാലേ വാടുന്നോ നീ? [ 2 ]
തളരല്ലേ വിളറല്ലേ
മധുരനൊമ്പരം തന്ന താരകേ നീ
നിന്‍ പദങ്ങളില്‍ നൃത്തമാടിടും
എന്റെ സ്വപ്നജാലം
ദമയന്തി നീ നളനാണു ഞാന്‍
നീ ദേവയാനി നിന്‍ കചന്‍ ഞാന്‍ [ 2 ]
വരുമോ നീ തരുമോ നീ
തരളയൌവ്വനം തന്ന പാരിജാതം? [ നിന്‍ പദങ്ങളില്‍ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: